Tuesday, March 21, 2023
Tags Tiger

Tag: tiger

ഇര പിടിക്കാന്‍ വന്ന കടുവയെ പറ്റിക്കുന്ന താറാവ്; വീഡിയോ

ഇര പിടിക്കാന്‍ മിടുക്കരാണ് കടുവകള്‍. എന്നാല്‍ പിടിക്കാന്‍ വന്ന കടുവയെ അതിലും വിദഗ്ധമായി പറ്റിച്ച് രക്ഷപ്പെട്ട ഒരു താറാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

15 വര്‍ഷത്തിനിടെ ആദ്യമായി അപൂര്‍വചിത്രം പുറത്തുവിട്ട് കാസിരംഗ നാഷണല്‍ പാര്‍ക്ക്

ആസാമിലുണ്ടായ കനത്തമഴ ബാധിച്ചവയില്‍ ഉള്‍പ്പെട്ട ഒന്നാണ് കാസിരംഗ നാഷണല്‍ പാര്‍ക്ക്. ഈ വര്‍ഷം ഇതുവരെയുണ്ടായ വെള്ളപ്പൊക്കത്തില്‍ ദേശീയോദ്യാനത്തിന്റെ 92 ശതമാനവും വെള്ളത്തിനടിയിലാവുകയും 12 ഹിപ്പൊപ്പൊട്ടാമസുകളുള്‍പ്പെടെ 123 മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും...

വയനാട്ടില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

സുല്‍ത്താന്‍ബത്തേരി കുറിച്യാട് റെയിഞ്ചിലെ വനത്തില്‍ കടുവയുടെ ജഡം കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ താത്തൂര്‍ സെക്ഷനില്‍ അമ്പതേക്കര്‍ വനമേഖലയിലാണ് ഇന്ന് രാവിലെ കടുവയെ ചത്ത നിലയില്‍...

കൊറോണ മൃഗങ്ങളിലേക്കും; ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊറോണ- ആഫ്രിക്കന്‍ സിംഹങ്ങളിലും രോഗലക്ഷണം

ന്യൂയോര്‍ക്ക്: കോവിഡ് വൈറസ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലെത്തിയെന്ന് ആശങ്ക. യു.എസിലെ ന്യൂയോര്‍ക്കില്‍ ബ്രോണ്‍ക്‌സ് സൂ എന്ന മൃഗശാലയിലെ കടുവയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. യു.എസ് നാഷണല്‍ വെറ്റിനറി സര്‍വീസ് ലബോറട്ടറിയിലാണ് കടുവയുടെ...

മൃഗശാലയില്‍ കടുവയുടെ കൂട്ടിലേക്ക് എടുത്തുചാടി; യുവാവിന് ദാരുണാന്ത്യം

റാഞ്ചി: ജാര്‍ഖണ്ഡില്‍ മൃഗശാലയിലെത്തിയ യുവാവിന് കടുവക്കൂട്ടില്‍ ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലെ ഓമാന്‍ജി മൃഗശാലയിലാണ് സംഭവം. വസീം അന്‍സാരി (30) എന്ന യുവാവിനെയാണ്...

മുന്നില്‍ വന്നിരുന്ന് ഹിമപുള്ളിപ്പുലി; സോഷ്യല്‍മീഡിയയില്‍ വൈറലായി ഹിമാചലിലെ ‘അപൂര്‍വ കാഴ്ച’

പുലിവര്‍ഗ്ഗങ്ങളില്‍ നിഗൂഢമായ രീതിയില്‍ മനുഷ്യ വാസങ്ങളില്‍ നിന്നും ഏറെയകന്ന് പര്‍വ്വത നിരകളില്‍ ജീവിക്കുന്ന ഹിമപുള്ളപ്പുലിയുടെ 'അപൂര്‍വ കാഴ്ച' സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഹിമാചല്‍ പ്രദേശിലെ സ്പിതി വാലിയിലെത്തിയ പ്രകൃതി സ്‌നേഹികള്‍ക്ക് മുന്നിലാണ്...

വയനാട്ടില്‍ ആദിവാസിയെ കടുവ കൊന്നു

കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ ആദിവാസിയെ കടുവ കൊന്നുതിന്നു. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനിവാസിയായ ജടയനാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം മുതല്‍...

വന്യജീവി അക്രമം; പ്രതിവര്‍ഷം കൊലപ്പെടുന്നത് ഇരുപതിലധികം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി അക്രമത്തില്‍ പ്രതിവര്‍ഷം കൊലപ്പെടുന്നത് ശരാശരി 20ലധികം പേര്‍. വനം മന്ത്രി കെ.രാജു നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മരണത്തിന് പുറമെ, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വന്‍തോതില്‍ കൃഷിനാശം...

വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാന്‍ നീക്കം

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നതിനു വീണ്ടും നീക്കം. വയനാട് കടുവാസങ്കേത രൂപീകരണവുമായി ബന്ധപ്പെട്ടു സംസ്ഥാന വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് ഡല്‍ഹിയില്‍...

മഹാരാഷ്ട്രയില്‍ വീണ്ടും കടുവകള്‍ ചത്തു

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍ ജില്ലയിലെ റെയില്‍വേ ട്രാക്കില്‍ രണ്ടു കടുവക്കുഞ്ഞുങ്ങളെ ട്രെയിനിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. നാഗ്പൂരില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ചന്ദ്രാപ്പൂര്‍-നാഗ്ബിദ് സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കുഞ്ഞുങ്ങള്‍ക്ക്...

MOST POPULAR

-New Ads-