Monday, April 19, 2021
Tags Thrissur pooram

Tag: thrissur pooram

തൃശൂര്‍ പൂരം വേണ്ടെന്ന് വെച്ചു; താന്ത്രിക ചടങ്ങുകള്‍ മാത്രം

ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല. താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നടത്താന്‍ തീരുമാനമായി.

മണ്ണും മനസ്സും നിറച്ച് പൂരം

കെ.എ മുരളീധരന്‍ തൃശൂര്‍: മേടവെയിലില്‍ തിളങ്ങുന്ന ആലിലകളെ താളം പിടിപ്പിക്കുന്ന മേളങ്ങള്‍. ആനചന്തം നിറച്ച് ചങ്ങലകിലുക്കി കരിവീരന്മാരുടെ എഴുന്നള്ളിപ്പുകള്‍. നിറങ്ങളില്‍ നീരാടി കുടമാറ്റം. ആകാശത്ത് ആസ്വാദനത്തിന്റെ പൂമഴയായി കരിമരുന്ന് പ്രയോഗം....

തൃശൂര്‍ പൂരം; സാമ്പിള്‍ വെടിക്കെട്ട് ഇന്ന്‌ വൈകീട്ട്

തൃശൂര്‍: കനത്ത സുരക്ഷയില്‍ തേക്കിന്‍കാടിന്റെ ആകാശത്ത് നിറങ്ങളുടെ നീരാട്ടൊരുക്കി പ്രസിദ്ധമായ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്‌നടക്കും. സാമ്പിള്‍വെടിക്കെട്ടില്‍ തേക്കിന്‍കാടിന്റെ ആകാശത്ത് ലൂസിഫറും മധുരരാജയും അമിട്ടില്‍ വിരിഞ്ഞിറങ്ങും. കര്‍ശന നിയന്ത്രങ്ങളോടെയാണ് ഇത്തവണ...

‘കളക്ടര്‍ക്ക് തീരുമാനിക്കാം’; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ സംബന്ധിച്ച കേസില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണെന്ന് ഹൈക്കോടതി പറഞ്ഞു. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് നെയ്തലക്കാവ്...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; പ്രതികരണവുമായി കളക്ടര്‍ ടി.വി അനുപമ

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കാനുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്കും നീരും ആരോഗ്യപ്രശ്‌നങ്ങളും ഉള്ള ആനകള്‍ക്കും വിലക്ക് ബാധകമാണെന്ന്...

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

തൃശൂര്‍: പൂരം വെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. സാമ്പിള്‍ വെടിക്കെട്ടിനിടെ അമിട്ട് പൊട്ടി 6 പേര്‍ക്ക് പരിക്കേറ്റതില്‍ പാറേമേക്കാവ് ദേവസ്വത്തില്‍ നിന്ന് ജില്ലാ കളക്ടര്‍ വിശദീകരണം തേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സാമ്പിള്‍...

MOST POPULAR

-New Ads-