Tag: Thrissur
തൃശൂരില്‍ വനിതാ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു; കൈയിലെ ഞരമ്പ് മുറിച്ച ഉദ്യോഗസ്ഥയെ ആശുപത്രിയിലേക്ക്...
തൃശൂര്‍: പൊലീസ് നോക്കിനില്‍ക്കെ തൃശൂരില്‍ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പുത്തൂര്‍ വില്ലേജ് ഓഫീസില്‍വെച്ചാണ് വില്ലേജ് ഓഫിസര്‍ സിനി കൈയിലെ ഞരമ്പ് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ജൂബിലി...
ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ കത്രിക വയറ്റില്‍ മറന്നുവെച്ചു, 25 ദിവസം തളളി നീക്കി ഓട്ടോ ഡ്രൈവര്‍
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ കത്രിക വയറ്റില്‍ മറന്നുവെച്ചു. സംഭവം അറിയാതെ വയറ്റില്‍ മറന്നുവെച്ച കത്രികയുമായി ആഴ്ചകള്‍ തളളി നീക്കുകയായിരുന്നു രോഗി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
കോവിഡ്; തൃശ്ശൂര്‍ നഗരം ഭാഗീകമായി അടച്ചു
തൃശ്ശൂര്‍: കൂടുല്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. തൃശൂര്‍ കോര്പറേഷന് പരിധിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടുന്ന കൊക്കാല ഡിവിഷന്, സ്വരാജ് റൗണ്ട് ഉള്‍പ്പെടുന്ന തേക്കിന്‍കാട്...
‘രണ്ടാഴ്ച്ച വരെ പച്ചക്കറി കേടാവാതിരിക്കും’; നാടന്‍ ഫ്രിഡ്ജുണ്ടാക്കി താരമായി വീട്ടമ്മ
തൃശൂര്‍: ഫ്രിഡ്ജ് വാങ്ങുമ്പോള്‍ ഡോറിന്റെ വലിപ്പം ഫ്രീസറിന്റെ വലിപ്പവും എല്ലാം നോക്കി വാങ്ങുന്ന നമ്മള്‍ക്ക് തീര്‍ച്ചയായും തൃശൂരിലെ സിന്ധുവിന്റെ നാടന്‍ ഫ്രിജ് ആര്‍ക്കും പരീക്ഷിക്കാവുന്നതാണ്. ഇഷ്ടികയും മണ്ണും മണലുമുപയോഗിച്ച് ഈ...
കൊവിഡ്: തൃശൂരിലെ മാര്‍ക്കറ്റുകള്‍ അടച്ചിടുന്നു
തൃശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ അതീവ ജാഗ്രത. സമ്പര്‍ക്കം വഴി രോഗം പകരുന്നവരുടെ എണ്ണം കൂടുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളെല്ലാം അടച്ചിട്ട് അണുവിമുക്തമാക്കാനാണ് തീരുമാനം. തൃശൂരില്‍...
വീട്ടമ്മയെ പീഡിപ്പിച്ചു; സ്വാമിക്കെതിരെ നടപടിയെടുക്കാതെ പൊലീസ്
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയായ 35 വയസുകാരിയായ വീട്ടമ്മയെ പീഡിപ്പിച്ച സ്വാമിക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി.പൊലീസ് നടപടിയെടുക്കാത്തതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്.തന്നെ ലൈംഗികമായി പീഡിപ്പിച്ച് മൊബൈലില്‍...
തൃശൂരില്‍ വിദ്യാര്‍ഥിനിയെ കൊന്നു തള്ളിയ ക്രൂരത; തേങ്ങലടക്കാനാവാതെ പിതാവ്
കൊച്ചി/തൃശൂര്‍: മകളുടെ ദാരുണാന്ത്യം വിശ്വസിക്കാനാകാതെ പകച്ച് നില്‍ക്കുകയാണ് കലൂര്‍ താണിപ്പള്ളി വീട്ടില്‍ ആന്റണിയും കുടുംബവും. നെട്ടൂര്‍ സ്വദേശിയായ യുവാവ് കാറില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി തൃശൂര്‍...
തൃശ്ശൂരില്‍ രണ്ടുപേരെ തലക്കടിച്ച് കൊലപ്പെടുത്തി
തൃശ്ശൂര്‍ തളിക്കുളത്ത് രണ്ടുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശികളായ ജമാല്‍ (60) ഭാര്യാ സഹോദരി ഖദീജ (45) എന്നിവരെ മകന് ഷഫീഖാണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
പരിശോധനക്കിടെ സ്കൂള്‍ വരാന്തയില്‍ പാമ്പ്; അടിയന്തിര യോഗം ചേര്‍ന്നു
തൃശൂര്‍: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റു പെണ്‍കുട്ടി മരിച്ചതിനു പിന്നാലെ തൃശൂരിലെ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടത്തിയ പരിശോധനക്കിടെ വിഷപ്പാമ്പിനെ കണ്ടെത്തി. തൃശൂര്‍ കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി...
വിഷ്ണുപ്രസാദ് ഒഴുക്കിയ കണ്ണീരിന് ഫലമുണ്ടായി; രേഖകളുമായി ബാഗ് തിരികെ ലഭിച്ചു
തൃശൂര്‍: കഴിഞ്ഞ നാല് ദിവസമായി കാണാതായ താന്റെ ജീവിതമായ ബാഗിന് വേണ്ടി വിഷ്ണുപ്രസാദ് എന്ന യുവാവ് ഒഴുക്കിയ കണ്ണീരിനു ഒടുവില്‍ ഫലമുണ്ടായി. തൃശൂര്‍ റെയില്‍വെസ്റ്റേഷനില്‍ വെച്ച് ഇക്കഴിഞ്ഞ പത്തിന് നഷ്പെട്ട...