Tag: threat
‘നിന്റെ പണി തെറിപ്പിക്കും’; ആംബുലന്‍സ് ഡ്രൈവറോട് തട്ടിക്കയറിയ പേഴ്സണല്‍ സ്റ്റാഫ് അംഗം; മാപ്പ് പറഞ്ഞ്...
കാസര്‍ഗോഡ്: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് ഡ്രൈവറോട് തട്ടിക്കയറിയ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് വേണ്ടി മാപ്പ് പറഞ്ഞ് തടിയൂരി മന്ത്രി കടകംപള്ളി സുരേന്ദ്രന്. തനിക്കുണ്ടായ...
സുശാന്തിന്റെ കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി; രണ്ട് പേര്‍ക്കെതിരെ കേസ്
മുംബൈ: ആത്മഹത്യ ചെയ്ത നടന് സുശാന്ത് സിങ്ങിന്റെ കാമുകി നടി റിയ ചക്രവര്‍ത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നു സമൂഹമാധ്യമങ്ങളില്‍ ഭീഷണി മുഴക്കിയ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. നടന്റെ ആത്മഹത്യയ്ക്കു...
പാമ്പുകടി: അധികൃതര്‍ക്കെതിരെ മൊഴി നല്കിയ വിദ്യാര്‍ത്ഥിക്ക് ഭീഷണി
വയനാട്ടില്‍ പാമ്പുകടിയേറ്റ് മരണപ്പെട്ട ഷഹല ഷെറിന്റെ വിഷയത്തില്‍ സ്കൂളിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിക്കും അച്ഛനും നേരെ ഭീഷണി.കുട്ടി ബാലാവകാശ കമ്മീഷന് പ്രതിനിധികള്‍ക്ക് മൊഴി നല്‍കിയതിന് ശേഷമാണ് ഷഹലയുടെ സഹപാഠിയായ വിസ്മയയ്ക്കും അച്ഛന്...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് കേരളത്തില്‍ നിന്നുള്ള തീവ്രവാദ സംഘടനയുടേതെന്ന പേരില്‍...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് കേരളത്തില്‍ നിന്നുള്ള തീവ്രവവാദ സംഘടനയുടേതെന്ന പേരില്‍ ഭീഷണിക്കത്ത.് ഓള് ഇന്ത്യ ലഷ്കര്കോഴിക്കോട് എന്ന സംഘടനയുടെ പേരിലാണ്...
കോഴിക്കോട് ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച;ഒരാള്‍ പിടിയില്‍; സി.സി ടി.വി ദൃശ്യം...
കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം. മൂന്ന് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ചക്ക് ശ്രമിച്ചത്. ഒരു അന്യസംസ്ഥാനക്കാരന് പിടിയിലായി. രണ്ട് പേര് രക്ഷപ്പെട്ടു.
‘പണം നല്‍കിയില്ലെങ്കില്‍ ആലിയ ഭട്ടിനെ വധിക്കും’; പൊലീസ് അന്വേഷണം ആരംഭിച്ചു
ബോളിവുഡ് സംവിധായകന് മഹേഷ് ഭട്ടിനും മകളും നടിയുമായ ആലിയ ഭട്ടിനും വധഭീഷണി. 50 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ ഇട്ടില്ലെങ്കില്‍ ഭാര്യ സോണി രസ്ദാനെയും ആലിയ ഭട്ടിനെയും വധിക്കുമെന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ്...