Tuesday, May 11, 2021
Tags THOMAS CHANDY

Tag: THOMAS CHANDY

രാജിയില്ലെന്ന് ചാണ്ടി; മിണ്ടാതെ പിണറായി

കായല്‍ കയ്യേറിയെന്ന ആരോപണങ്ങള്‍ വീണ്ടും നിഷേധിച്ച് മന്ത്രി തോമസ് ചാണ്ടി. ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തില്‍ കായല്‍ കൈയേറ്റവും നടന്നിട്ടുണ്ടെന്ന ആലപ്പുഴ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും കൊച്ചിയിലെ വീട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍...

അന്‍വറിനും തോമസ് ചാണ്ടിക്കുമെതിരെ അന്വേഷണം വേണമെന്ന് വി.എസ്

മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം എല്‍ എ പി.വി അന്‍വറിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും...

തോമസ് ചാണ്ടിക്കും അന്‍വറിനുമെതിരെ നടപടിയുണ്ടായേക്കും

ഭൂമികൈയേറ്റത്തില്‍ ആരോപണ വിധേയരായ മന്ത്ര തോമസ് ചാണ്ടി, പി.വി അന്‍വര്‍ എം എല്‍ എ എന്നിവര്‍ക്കെതിരായ കുറ്റം തെളിയക്കപ്പെട്ടാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇരുവര്‍ക്കുമെതിരെ നടത്തിയ പ്രാദമികാന്വേഷണത്തിന്റെ...

ഉഴവൂരിന്റെ മരണം; തോമസ് ചാണ്ടിക്കെതിരെ സതീഷ് കല്ലകുളം

തിരുവനന്തപുരം: അന്തരിച്ച എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ച് ഉഴവൂരിന്റെ സന്തതസഹചാരിയായിരുന്ന സതീഷ് കല്ലംകുളം. ഉഴവൂരിനെ തളര്‍ത്തിയത് മന്ത്രി തോമസ് ചാണ്ടിയുടെ നേതൃത്വത്തിലാണെന്ന് സതീഷ് കല്ലകുളം പറഞ്ഞു....

എന്‍.സി.പിയില്‍ കലാപം; ഗതാഗതമന്ത്രി തോമസ്ചാണ്ടി രാജിവെക്കണമെന്ന് ആവശ്യം

കൊച്ചി: ഉഴവൂര്‍ വിജയന്റെ മരണത്തോടെ രൂപപ്പെട്ട ചേരിപ്പോരില്‍ എന്‍.സി.പി കേരളഘടകത്തില്‍ കലാപം. സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ നടപടിവേണമെന്ന നിലപാടാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്....

മന്ത്രിയാവുന്നത് വൈകിപ്പിക്കാന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: എന്‍സിപിക്കുള്ളിലെ ഭിന്നത വെളിവാക്കി ഗതാഗത മന്ത്രി തോമസ് ചാണ്ടി. താന്‍ മന്ത്രിയാവുന്നത് വൈകിപ്പിക്കാന്‍ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചുവെന്നാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടി ആരോപിച്ചു. ഫോണ്‍കെണി വിവാദത്തെ...

‘ഏതു മണ്ടന്‍ പറഞ്ഞിട്ടാണ് പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചത്’ സുപ്രീംകോടതിയെ വിമര്‍ശിച്ച് മന്ത്രി തോമസ് ചാണ്ടി

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലങ്ങള്‍ നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശിച്ച് ഗതാഗതി മന്ത്രി തോമസ് ചാണ്ടി രംഗത്ത്. ഏതു മണ്ടന്‍ പറഞ്ഞിട്ടാണ് പാതയോരത്തെ മദ്യശാലകള്‍ നിരോധിക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചതെന്ന് തോമസ് ചാണ്ടി ചോദിച്ചു....

MOST POPULAR

-New Ads-