Tuesday, May 11, 2021
Tags THOMAS CHANDY

Tag: THOMAS CHANDY

സിപിഐ മന്ത്രിമാരെ വെല്ലുവിളിച്ച് തോമസ്ചാണ്ടി; മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ്ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സെക്രട്ടറിയേറ്റിലെത്തി. സിപിഐ മന്ത്രിമാരുടെ പ്രതിഷേധം അവഗണിച്ചാണ് തോമസ്ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നത്. തോമസ്ചാണ്ടി പങ്കെടുത്താല്‍ യോഗം ബഹിഷ്‌കരിക്കുമെന്ന് സിപിഐ...

മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച; ചാണ്ടി രാജിവെച്ചേക്കും

തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ച ഗതാഗത മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്....

മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവെക്കുമെന്ന് തോമസ് ചാണ്ടി

കൊച്ചി: മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കോടതിയില്‍നിന്ന് വിധിപ്പകര്‍പ്പ് ലഭിച്ചശേഷം വിധിയില്‍ പ്രതികൂല പരാമര്‍ശമുണ്ടെങ്കില്‍ രാജിവെക്കുമെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ തോമസ് ചാണ്ടി പിന്നീട് നിലപാട് മാറ്റി. കോടതി...

ചാണ്ടിയെ അയോഗ്യനാക്കണം, മന്ത്രിക്ക് മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കായല്‍ കയ്യേറ്റ വിവാദത്തില്‍ ഗതാഗത മന്ത്രി തോമസ്ചാണ്ടിക്ക് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണ്. ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി....

രാജി; ചാണ്ടിക്കും ഇടതുമുന്നണിക്കും ഇന്ന് നിര്‍ണായകം

തോമസ്ചാണ്ടിയുടെ രാജി ആവശ്യം എല്‍.ഡി.എഫില്‍ ഉയര്‍ത്തിയ പ്രതിസന്ധിക്ക് അയവു വരുമോ ആളിക്കത്തുമോ എന്ന് ഇന്നറിയാം. ഒരു 'വലിയ മുന്നണി' അതിലെ ഏറ്റവും ചെറിയ കക്ഷിയുടെ തീരുമാനത്തിന് കാത്തിരിക്കുന്ന വിചിത്രമായ സാഹചര്യമാണ് എല്‍.ഡി.എഫില്‍ രൂപംകൊണ്ടിരിക്കുന്നത്....

തോമസ് ചാണ്ടി രാജിവെക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. സ്വയം ഒഴിയുകയാണ് ചാണ്ടി ചെയ്യേണ്ടത്, ചാണ്ടി രാജി വെച്ചില്ലെങ്കില്‍ പിടിച്ചു പുറത്താക്കേണ്ടിവരുമെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. തോമസ്...

‘രാജി രണ്ടു വര്‍ഷം കഴിഞ്ഞ്’; പരിഹാസവുമായി തോമസ്ചാണ്ടി

തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് രാജി ആവശ്യപ്പെട്ടവരെ പരിഹസിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവയൊണ് രാജി സംബന്ധിച്ച് പരിഹാസമുയര്‍ത്തിയത്. ഉടന്‍ രാജി വെക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രണ്ടു വര്‍ഷത്തിനു ശേഷം...

തോമസ് ചാണ്ടിയുടെ രാജി: നിര്‍ണായക ഇടതു മുന്നണി യോഗം ഇന്ന്

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് നിര്‍ണായക ഇടതു മുന്നണി യോഗം ഇന്നു ചേരും. സിപിഐ ഉള്‍പ്പടെ ഘടകകക്ഷികള്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചു...

രാജി സമ്മര്‍ദത്തില്‍ വലഞ്ഞ് തോമസ് ചാണ്ടി; ഇടതു മുന്നണി നേതൃയോഗം നാളെ

തിരുവനന്തപുരം: സിപിഐയുടെ കര്‍ക്കശ നിലപാടില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് രാജി സമ്മര്‍ദ്ദമേറുന്നു. മന്ത്രിയുടെ കായല്‍ കയ്യേറ്റ വിവാദത്തില്‍ തീരുമാനമെടുക്കുന്നതിന് നാളെ ഇടതുമുന്നണി നേതൃയോഗം കൂടി വിളിച്ചതോടെ രാജ്യക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടായേക്കുമെന്നാണ് വിവരം....

സിപിഎം കൈവിട്ടു; തോമസ് ചാണ്ടിയുടെ രാജി ഉടന്‍

തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു. കേസില്‍ കലക്ടറുടെ റിപ്പോര്‍ട്ടും നിയമോപദേശവും എതിരായതോടെയാണ് പാര്‍ട്ടി നേതൃത്വം ചാണ്ടിക്കെതിരെ തിരിഞ്ഞത്. മന്ത്രിയുടെ രാജി സംബന്ധിച്ച നിര്‍ണായക തീരുമാനം...

MOST POPULAR

-New Ads-