Monday, April 12, 2021
Tags Thomas chandi resign

Tag: thomas chandi resign

‘ഫോണ്‍കെണി വിവാദത്തിനു പിന്നില്‍ തോമസ് ചാണ്ടിയാണോ?’; മന്ത്രി ഏ.കെ ശശീന്ദ്രന്റെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി ഏ.കെ ശശീന്ദ്രന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശശീന്ദ്രന്‍ വിവാദങ്ങളോട് പ്രതികരിച്ചത്. ഫോണ്‍കെണി വിവാദത്തില്‍ യഥാര്‍ത്ഥ ഇര താനാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു. വീണ്ടും മന്ത്രിയായതില്‍ ധാര്‍മ്മികതയുടെ പ്രശ്‌നമില്ലെന്നും...

സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിനില്ല : മന്ത്രി എം.എം മണി

മലപ്പുറം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐയില്‍ ഉടലെടുത്ത പോരിന് അയവില്ല. തിരക്കിട്ട പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സി.പി.ഐക്കെതിരെ പര്യസമായ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി രംഗത്തെത്തി. സി.പി.ഐ എന്ന വിഴുപ്പ്...

മന്ത്രിസ്ഥാനത്ത് തിരിച്ചു വരും; വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമത്തിനും പഴി; രാജിയില്‍ വിശദീകരണവുമായി തോമസ് ചാണ്ടി

ആലപ്പുഴ: ഭൂമി കയ്യേറ്റ വിവാദത്തില്‍പെട്ട് ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി തോമസ്ചാണ്ടി. രാജിവെച്ചൊഴിഞ്ഞുവെന്നും മന്ത്രിസ്ഥാനത്ത് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഒരു ചാനല്‍ കള്ളം പറഞ്ഞ് തന്നെ പിന്തുടരുകയാണ്. പിന്നീടത് മറ്റു...

തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണം; എ ഐ വൈ എഫ്

തിരുവനന്തപുരം :ഗൗരവമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച്...

MOST POPULAR

-New Ads-