Tag: thomas chandi mla
വിലപ്പെട്ട സമയം പാഴാക്കി; തോമസ് ചാണ്ടിക്ക് 25000 രൂപ പിഴശിക്ഷ വിധിച്ച് ഹൈക്കോടതി
ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എഫ് ഐ ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച നാല് ഹര്‍ജികള്‍ പിന്‍വലിച്ച നടപടിയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് പിഴ. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന്...
‘ഫോണ്‍കെണി വിവാദത്തിനു പിന്നില്‍ തോമസ് ചാണ്ടിയാണോ?’; മന്ത്രി ഏ.കെ ശശീന്ദ്രന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി ഏ.കെ ശശീന്ദ്രന്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശശീന്ദ്രന് വിവാദങ്ങളോട് പ്രതികരിച്ചത്.
ഫോണ്‍കെണി വിവാദത്തില്‍ യഥാര്‍ത്ഥ ഇര താനാണെന്ന് ശശീന്ദ്രന് പറഞ്ഞു. വീണ്ടും മന്ത്രിയായതില്‍ ധാര്‍മ്മികതയുടെ പ്രശ്നമില്ലെന്നും...
ശശീന്ദ്രന് മന്ത്രിയായി തിരിച്ചെത്തുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് മുഖ്യമന്ത്രി; പിന്തുണയില്‍ സന്തോഷമെന്ന് ഏ.കെ ശശീന്ദ്രന്
തിരുവനന്തപുരം: ശശീന്ദ്രന് മന്ത്രിയായി തിരിച്ചെത്തുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫോണ്‍വിളി വിവാദത്തില്‍ പി.എസ്.ആന്റണി ഏകാംഗ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശശീന്ദ്രന് മന്ത്രിയായി തിരിച്ചെത്തുന്നതില്‍ തനിക്ക് വിരോധമില്ല. എന്നാല്‍...
തോമസ് ചാണ്ടിയുടെ രാജി; മലപ്പുറത്തുകാരി കളക്ടര്‍ ടി.വി അനുപമക്ക് കേരളത്തിന്റെ കയ്യടി
ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെയാണ് തോമസ് ചാണ്ടി ഗതാഗത മന്ത്രിസ്ഥാനത്തുനിന്നും രാജിവെച്ചൊഴിയുന്നത്. കുറച്ചു മണിക്കൂറുകള്‍ക്കുമുമ്പാണ് മന്ത്രിയുടെ രാജി പ്രഖ്യാപനമുണ്ടാവുന്നത്. തലസ്ഥാനത്ത് മണിക്കൂറുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലായിരുന്നു മന്ത്രിയുടെ കീഴടങ്ങല്‍. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ മന്ത്രിയുടെ നിലപാടിനെ...
മന്ത്രിസ്ഥാനത്ത് തിരിച്ചു വരും; വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമത്തിനും പഴി; രാജിയില്‍ വിശദീകരണവുമായി തോമസ് ചാണ്ടി
ആലപ്പുഴ: ഭൂമി കയ്യേറ്റ വിവാദത്തില്‍പെട്ട് ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി തോമസ്ചാണ്ടി. രാജിവെച്ചൊഴിഞ്ഞുവെന്നും മന്ത്രിസ്ഥാനത്ത് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഒരു ചാനല്‍ കള്ളം പറഞ്ഞ് തന്നെ പിന്തുടരുകയാണ്. പിന്നീടത് മറ്റു...
ഭൂമി കയ്യേറ്റം: മന്ത്രിക്ക് പ്രത്യേക പരിഗണനയോ?; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ സര്‍ക്കാരിനും മന്ത്രിക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഭൂമി കയ്യേറ്റത്തില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് ഹൈക്കോടതി ചോദിച്ചു. തൃശൂര്‍ സ്വദേശിയുടെ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനെ...
പെണ് കെണിയില്‍ ശശീന്ദ്രന് വീണു; പുതിയ മന്ത്രി തോമസ് ചാണ്ടി കിളിരൂര്‍ കേസിലെ ആരോപണ...
ലൈംഗിക സംഭാഷണം പുറത്തുവന്നതോടെ രാജിവെച്ചൊഴിഞ്ഞ മന്ത്രിസ്ഥാനത്തേക്ക് മന്ത്രിയായി എത്തുന്നത് കിളിരൂര്‍ കേസിലെ ആരോപണ വിധേയന് തോമസ് ചാണ്ടി. ഒരു സ്ത്രീയുമായുള്ള ഫോണ്‍ സംഭാഷണമാണ് ശശീന്ദ്രന്റെ രാജിയിലേക്കെത്തിച്ചതെങ്കില് പകരം മന്ത്രിയായി എത്തുന്നത് കിളിരൂര്‍ കേസിലെ...
തോമസ് ചാണ്ടി മന്ത്രി; നാളെ നാലുമണിക്ക് സത്യപ്രതിജ്ഞ
തിരുവനന്തപുരം: ഗതാഗത മന്ത്രിയായി തോമസ് ചാണ്ടി നാളെ ചുമതലയേല്‍ക്കും. നാളെ നാലമുണിക്കാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഏ.കെ ശശീന്ദ്രന് രാജിവെച്ചൊഴിഞ്ഞ മന്ത്രിസ്ഥാനത്തേക്കാണ് തോമസ് ചാണ്ടി മന്ത്രിയായി എത്തുന്നത്.
ശശീന്ദ്രന്റെ ലൈംഗിക സംഭാഷണം പുറത്തുവിട്ട ചാനല്‍ മേധാവി...
തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍.സി.പി; സി.പി.എമ്മില്‍ ഭിന്നത
തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ പിന്‍ഗാമിയായി തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ എന്‍.സി.പി തീരുമാനം. കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍.സി.പി നേതൃയോഗം തീരുമാനിച്ചു.
നിയമസഭയില്‍ രണ്ട്...
‘മന്ത്രിയാകാന്‍ കഴിവുണ്ട്; മറ്റാരേയും ഗതാഗതവകുപ്പ് കൈകാര്യം ചെയ്യാന്‍ അനുവദിക്കില്ല’; തോമസ് ചാണ്ടി
തിരുവനന്തപുരം: മന്ത്രിയാകാന്‍ കഴിവുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്ന് എന്‍.സി.പി എം.എല്‍.എ തോമസ് ചാണ്ടി. ലൈംഗിക സംഭാഷണ വിവാദത്തില്‍പെട്ട് ഏ.കെ ശശീന്ദ്രന് രാജിവെച്ചൊഴിഞ്ഞ മന്ത്രിസ്ഥാനം നോട്ടമിട്ടാണ് തോമസ്ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്. വിദേശത്തുനിന്ന് തിരുവനന്തപുരത്തെത്തിയ തോമസ് ചാണ്ടി തനിക്ക് മന്ത്രിയാകുന്നതിന്...