Tag: Thokku sami
കലക്കു വെള്ളത്തില്‍ തോക്കു സാമിയുടെ മീന്‍ പിടുത്തം ദിലീപിന്റെ പതനം താന്‍ പ്രവചിച്ചു...
മലയാള സിനിമയിലെ പ്രമുഖ നടന് ദീലിപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഹിമവല്‍ ഭദ്രാനന്ദ എന്ന തോക്കു സ്വാമിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്. ദിലീപിന്റെ പതനം താന്‍ പ്രവചിച്ചതാണെന്നും...