Tag: Thiruvanchoor Radhakrishnan
‘സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കുന്നത് സിപിഎമ്മുകാര്‍’: മുഖ്യമന്ത്രിക്ക് തിരുവഞ്ചൂരിന്റെ മറുപടി
കോട്ടയം: സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തില്‍ ഏറ്റവും അധികം സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുള്ളതും കഴിക്കുന്നതും സിപിഎം പ്രവര്‍ത്തകരാണെന്ന്...
പൊലീസിലെ കള്ളവോട്ട്: നടപടിയെടുക്കാത്തത് ജനാധിപത്യ വിരുദ്ധമെന്ന് തിരുവഞ്ചൂര്‍
കോഴിക്കോട്: പൊലീസിലെ കള്ളവോട്ട് വിഷയത്തില്‍ പ്രതികരണവുമായി മുന്‍ ആഭ്യന്ത്ര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിഷയത്തില്‍ നടപടിയെടുക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
നടപടിയെടുക്കാത്തത് ജനാധിപത്യ...
ഇരട്ട ചങ്കല്ല ഇരട്ട മുഖമാണ് മുഖ്യമന്ത്രിക്കെന്ന് തിരുവഞ്ചൂർ
ഇരട്ട ചങ്കല്ല ഇരട്ട മുഖമാണ് മുഖ്യമന്ത്രിക്കെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ് കിടക്കുന്നെന്നും ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ...
പ്രത്യേക നിയമസഭാ സമ്മേളനം അടുത്തമാസം ഒമ്പതിന്; സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ അടുത്തമാസം ഒമ്പതിന് പ്രത്യേകനിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സര്‍ക്കാര്‍. നിയമസഭ വിളിക്കാന്‍ ഗവര്‍ണര്‍ പി.സദാശിവത്തോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം...
സോളാര്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് പരാതി
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് പരാതി നല്‍കി. നിയമസഭയില്‍ വെക്കാതെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന് കാണിച്ചാണ് കെ.സി ജോസഫ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. അതേസമയം, സോളാര്‍ റിപ്പോര്‍ട്ടിന് ഉമ്മന്‍ചാണ്ടി അപേക്ഷ...
‘ടി.പി വധക്കേസ് പരാമര്‍ശം’; വി.ടി ബല്‍റാമിന് തിരുവഞ്ചൂരിന്റെ മറുപടി
കോട്ടയം: ടി.പി വധക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശത്തിനെതിരെ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. ടി.പി വധക്കേസില്‍ തന്റെ അറിവില്‍ യാതൊരു ഒത്തുതീര്‍പ്പും നടന്നിട്ടില്ലെന്ന് തിരുവഞ്ചൂര്‍...
സോളാര്‍കേസ്; തുടരന്വേഷണത്തിന് പ്രത്യേകസംഘം, എസ്.പിമാരടക്കം ആറ് ഉദ്ദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഇന്നിറങ്ങും. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള കേസുകളില്‍ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.
ഇന്നലെയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍...
സോളാര്‍കേസ്; ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമെതിരെ കേസ്
തിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....