Thursday, March 23, 2023
Tags Thiruvananthapuram

Tag: thiruvananthapuram

തിരുവനന്തപുരത്ത് ഒരാഴ്ച കൂടി ലോക്ഡൗണ്‍ തുടരും

തിരുവനന്തപുരം: കോര്‍പ്പറേഷനു കീഴിലെ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ ആറുമണിമുതല്‍ ഒരാഴ്ചകൂടി കര്‍ശന ലോക്ക് ഡൗണ്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സെക്രട്ടേറിയറ്റിലെ ചീഫ്...

സ്വര്‍ണക്കടത്ത്: സ്വപ്നയുമായി വേറെയും പ്രമുഖര്‍ക്ക് ബന്ധമുണ്ടെന്ന് സൂചന

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുമായി സി.പി.എമ്മിലെ വേറെയും പ്രമുഖര്‍ക്ക് ബന്ധമുണ്ടെന്ന് സൂചന. അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി സ്വപ്ന ഇവരെ ഉപയോഗപ്പെടുത്തിയിരുന്നെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സ്വപ്നയുടെ കൂട്ടാളിയായ സന്ദീപിന് സി.പി.എം, ബി.ജെ.പി നേതാക്കളുമായി...

ടിക്‌ടോക്കിനു പകരം ടിക്ടിക്; മലയാളിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ ആപ്പ് ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം: ടിക്ക്‌ടോക്കിനു പകരം സമാനമായ ആപ്പുണ്ടാക്കി തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. ടിക്ക്ടിക്ക് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഒരുദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് പതിനായിരത്തിലധികമാളുകള്‍ ആണ്. സ്വന്തമായി എഡിറ്റ് ചെയ്ത്...

തിരുവനന്തപുരം സി എച്ച് സെന്റര്‍ കോവിഡ് 19 നിരീക്ഷണ ആവശ്യങ്ങള്‍ക്കായി റവന്യൂ അധികാരികള്‍ക്ക് കൈമാറി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ചാലക്കുഴി റോഡില്‍ കാന്‍സര്‍ രോഗികള്‍ക്കായി പ്രവര്‍ത്തിച്ചു വരുന്ന സി എച്ച് സെന്റര്‍ കോവിഡ് 19 രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാരെയും ആരോഗ്യ...

‘നിനക്കൊരു കുരുവും ഇല്ല’; ഗുരുതര രോഗവുമായി ആശുപത്രിയില്‍ പോകാനിറങ്ങിയ യുവാവിനെ തിരിച്ചയച്ച് പൊലീസ്

അര്‍ധരാത്രിയില്‍ ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു പുറപ്പെട്ട തപാല്‍ വകുപ്പ് ഉദ്യോഗസ്ഥനെ ചികിത്സ തേടാന്‍ അനുവദിക്കാതെ തിരിച്ചയച്ച് പൊലീസ് ഉദ്യോഗസ്ഥന്‍.തിരുവനന്തപുരം ഇരുപത്തിയെട്ടാം മൈല്‍ സ്വദേശി ശരത്ചന്ദ്രന്‍ ആര്‍ എന്ന...

സെക്രട്ടേറിയറ്റിനു മുന്നിലെ ശഹീന്‍ബാഗ് സമരപ്പന്തല്‍ 12 മണിക്കൂറിനകം പൊളിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ ശഹീന്‍ബാഗ് ഐക്യദാര്‍ഢ്യ സമരപന്തല്‍ അടക്കം പൊളിക്കണമെന്ന് പന്തലുടമകള്‍ക്ക് പൊലീസിന്റെ കര്‍ശന നിര്‍ദേശം. 12 മണിക്കൂറിനുള്ളില്‍ പൊളിക്കണമെന്നാണ് നിര്‍ദേശം. പന്തല്‍ പൊളിച്ചാലും...

തലസ്ഥാന മണ്ഡലത്തില്‍ ഹാട്രിക് വിജയം തേടി ശശി തരൂര്‍

ഇയാസ് മുഹമ്മദ് തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. വലിയ അത്ഭുതം നടക്കുമെന്ന പ്രതീതി സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് കളം നിറയാനുള്ള ബി.ജെ.പിയുടെ പ്രചരണ തന്ത്രമാണ് തിരുവനന്തപുരത്തെ...

മത്സ്യ തൊഴിലാളികളുമായുള്ള എന്റെ ബന്ധത്തെ തകര്‍ക്കാനാവില്ല: ശശി തരൂര്‍

തിരുവനന്തപുരം: സി.പി.എം, ബി.ജെ.പി നേതാക്കള്‍ തന്റെ ഇംഗ്ലിഷ് വാക്കിനെ തെറ്റായി വ്യാഖ്യാനിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി തിരുവനന്തപുരം സിറ്റിങ് എം.പിയും നിലവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍ എം.പി. എല്‍.ഡി.എഫും ബി.ജെ.പിയും...

കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു; ആര്‍.എസ്എസ് നീക്കത്തില്‍ ബി.ജെ.പിയില്‍ അതൃപ്തി

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവച്ചു. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത....

പീഡനക്കേസ്: ശഫീഖ് ഖാസിമി മധുരയില്‍ പിടിയില്‍

തിരുവനന്തപുരം: തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുന്‍ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം ഷഫീഖ് അല്‍ ഖാസിമി പിടിയില്‍. ഒരു...

MOST POPULAR

-New Ads-