Saturday, April 17, 2021
Tags Thief

Tag: thief

കള്ളനെ പിടിക്കാന്‍ നാട്ടുകാര്‍ ഒന്നായി ഇറങ്ങി; തിരയാനിറങ്ങിയവരുടെ വീടുകളില്‍ കയറി മോഷണം നടത്തി...

മൂവാറ്റുപുഴ: കള്ളനെ പിടിക്കാന്‍ ഇറങ്ങിയവരുടെ വീടുകളില്‍ പോയി മോഷണം നടത്തി കള്ളന്‍ മുങ്ങി. തിരയാനിറങ്ങിയവരുടെ വീടുകളില്‍ കയറി ഷൂസും ജീന്‍സും ടീ ഷര്‍ട്ടും മൊബൈല്‍ ഫോണും മോഷ്ടിച്ച് ഒടുവിലൊരു ബൈക്കുമായാണ്...

നാട്ടുകാര്‍ പിടികൂടാതിരിക്കാന്‍ പുഴയിലേക്ക് ചാടി, വീണത് വെള്ളമില്ലാത്ത സ്ഥലത്ത്; ‘ഡ്രാക്കുള’ക്ക ഗുരുതര പരിക്ക്

കോട്ടയം: പാലത്തില്‍ നിന്നു പുഴയിലേയ്ക്ക് ചാടിയ കുപ്രസിദ്ധ മോഷ്ടാവ് 'ഡ്രാക്കുള' സുരേഷിന്(38) ഗുരുതര പരിക്ക്. മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാനാണ് ഇയാള്‍ പുഴയിലേക്ക് എടുത്തു ചാടിയതെന്ന്...

എ.ടി.എം തകര്‍ത്തു മടങ്ങുന്നതിനിടെ കുട്ടി മോഷ്ടാക്കള്‍ അപകടത്തില്‍പ്പെട്ടു; ഗുരുതര പരിക്ക്

നെടുമ്പാശേരി മൂഴിക്കുളം കവലയില്‍ എസ്.ബി.ഐ ബാങ്കിന്റെ ശാഖയോടു ചേര്‍ന്നുള്ള എ.ടി.എം തകര്‍ക്കാനുള്ള കുട്ടി മോഷ്ടാക്കളുടെ ശ്രമം വിഫലമായി. മൂവര്‍ സംഘത്തിന് എ.ടി.എമ്മിന്റെ പുറമെയുള്ള ചട്ടക്കൂട് മാത്രമെ തകര്‍ക്കാനായുള്ളു. ഇവര്‍...

മോഷ്ടിച്ച ആഭരണം സ്വര്‍ണമായിരുന്നില്ല; പ്രതികാരവുമായി കള്ളന്‍

മോഷ്ടിച്ച ആഭരണം സ്വര്‍ണമല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തിരിച്ചെത്തിയ കള്ളന്‍ വീട്ടില്‍ അക്രമം നടത്തി. കോഴിക്കോട് കുളങ്ങരപ്പീടിക നോര്‍ത്ത് പള്ളിക്ക് സമീപത്താണ് സംഭവം. ഞായറാഴ്ച്ച രാത്രി വീട്ടില്‍ കയറി ആഭരണം മോഷ്ടിച്ച...

കൊറോണയുടെ പേരിലും തട്ടിപ്പ്; സ്‌പെയിനില്‍ പരിശോധനക്ക് ഡോക്ടര്‍ വേഷത്തിലെത്തിയത് കള്ളന്മാര്‍

കൊറോണാ പരിശോധനയ്‌ക്കെന്ന പേരില്‍ ഡോക്ടര്‍മാരുടെ വേഷമണിഞ്ഞ് കവര്‍ച്ച നടത്താനെത്തി കള്ളന്മാര്‍. ഡോക്ടര്‍മാരുടെ വേഷമണിഞ്ഞെത്തി രണ്ടു സ്ത്രീകളും ഒരു പുരുഷന്മാരും ചേര്‍ന്നാണ് തട്ടിപ്പു നടത്താന്‍...

മോഷ്ടിക്കാന്‍ കയറിയത് പട്ടാളക്കാരന്റെ വീട്ടിലാണെന്നറിഞ്ഞതോടെ കള്ളന് കുറ്റബോധം; മാപ്പെഴുതി സ്ഥലം വിട്ടു

മോഷ്ടിക്കാന്‍ കയറിയ വീട് ഒരു പട്ടാളക്കാരന്റേതാണെന്ന് അറിഞ്ഞതോടെ കള്ളന് കുറ്റബോധം. തൃപ്പുണിത്തുറ തിരുവാങ്കുളത്താണ് സംഭവം. കുറ്റബോധം തോന്നുകമാത്രമല്ല വീട്ടില്‍ക്കയറിയതിന് മാപ്പ് പറയാനും കള്ളന്‍ മടിച്ചില്ല. ഇതോടെ പട്ടാളക്കാരന്റെ വീടിന്റെ ചുമര്...

സ്‌കൂളില്‍ മോഷണം നടത്തിയ കള്ളന് സാമൂഹിക മാധ്യമത്തിലൂടെ അധ്യാപകര്‍ എഴുതിയ കത്ത്

കണ്ണൂര്‍: സ്‌കൂളില്‍ കയറിയ കള്ളന് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്ന കത്തെഴുതി തലശേരി മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും അനധ്യാപകരും. സ്‌കൂളില്‍നിന്ന് മോഷ്ടിച്ച ലാപ്‌ടോപ്പുകള്‍ക്കൊപ്പം...

ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ഉപേക്ഷിക്കുന്ന മോഷ്ടാവ് പിടിയില്‍

പന്തീരങ്കാവ്: ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തില്‍നിന്ന് ആഭരണങ്ങളും മറ്റും സ്ഥിരമായി മോഷ്ടിക്കുന്ന കള്ളന്‍ പോലീസ് പിടിയില്‍. ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശി അനസ് എന്ന...

മോഷണക്കേസ് പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

കണ്ണൂര്‍: മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് 15 വര്‍ഷത്തിന് ശേഷം പിടിയില്‍. മരക്കാര്‍കണ്ടി വെറ്റിലപ്പള്ളിയിലെ കിടാവിന്റെവിട റിഷാദി(36)നെയാണ് കാഞ്ഞങ്ങാട്ട് നിന്നു ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2002 ജൂണ്‍ എട്ടിന് ധനലക്ഷ്മി ആസ്പത്രിക്കടുത്തുള്ള ലതീഷിന്റെ...

നൂറോളം ക്ഷേത്രങ്ങളില്‍ കവര്‍ച്ച; മോഷ്ടാവ് പോത്തന്‍ വാവ അറസ്റ്റില്‍

തൃശൂര്‍: ക്ഷേത്രങ്ങളില്‍ മോഷണം നടത്തിവന്നിരുന്ന മലപ്പുറം കാലടി സ്വദേശി കൊട്ടരപാട്ടില്‍ വീട്ടില്‍ പോത്തന്‍ വാവ എന്നറിയപ്പെടുന്ന സജീഷി (38) നെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ടി. നാരായണന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ്...

MOST POPULAR

-New Ads-