Saturday, April 17, 2021
Tags Thelankana

Tag: Thelankana

ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കും ദുബായിയില്‍ നിന്ന് തെലങ്കാനയിലെത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രാജസ്ഥാന്‍, തെലങ്കാന: വോട്ടെടുപ്പ് തുടങ്ങി

ജയ്പൂര്‍: രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ വോട്ടെടുപ്പ് തുടങ്ങി. രാജസ്ഥാനില്‍ 200 നിയോജക മണ്ഡലങ്ങളില്‍ 199 ഇടത്താണ് വോട്ടെടുപ്പ്. 2274 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ആല്‍വാര്‍ ജില്ലയിലെ രാംഘട്ട് സീറ്റിലെ വോട്ടെടുപ്പ് സ്ഥാനാര്‍ഥി...

തെലങ്കാനയില്‍ ടി.ആര്‍.എസിന് വെല്ലുവിളിയുമായി കോണ്‍ഗ്രസ്: ഭരണം പിടിക്കാന്‍ ടിഡിപി-സിപിഐ സഖ്യവുമായി രംഗത്ത്

ഹൈദരാബാദ്: തെലങ്കാനയില്‍ ഭരണം പിടിച്ചെടുക്കാന്‍ പുതിയ സഖ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസ്-ടി.ഡി.പി-സി.പി.ഐ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്. കാലാവധി തികയും മുമ്പേ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ്സിന്റെ പുതിയ...

റോഹിങ്ക്യകളും ബംഗ്ലാദേശികളും ഇന്ത്യ വിട്ടു പോയില്ലെങ്കില്‍ വെടിവെച്ചു കൊല്ലണമെന്ന് ബി.ജെ.പി നേതാവ്

  ആസാമിലെ നാല്‍പത്തിനാല് ലക്ഷത്തിലേറെ പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുമെന്ന ഭീഷണിക്കു പിന്നാലെ പ്രകോപനപരമായ പ്രസ്താവനയുമായി ബി.ജെ.പി എം എല്‍ എ രാജാ സിംഗ്.ഇന്ത്യയിലേക്കു കുടിയേറിപ്പാര്‍ത്ത ബംഗ്ലാദേശികളും റോഹിങ്ക്യകളും ഈ രാജ്യം വിട്ടുപോവണം. ഇല്ലെങ്കില്‍...

MOST POPULAR

-New Ads-