Monday, April 19, 2021
Tags Theft

Tag: theft

അമ്മയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് 1.2 ലക്ഷം മോഷ്ടിച്ച 12 വയസുകാരന്‍ പിടിയില്‍

ഡല്‍ഹി: അമ്മയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് മോഷണം നടത്തിയ 12 വയസ്സുകാരന്‍ പിടിയില്‍. ഡല്‍ഹി അംബേദ്കര്‍ നഗറില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നും 1.2 ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് കുട്ടിയെ പിടികൂടിയത്. മോഷണമുതല്‍ സൂക്ഷിച്ചതിന്...

കോവിഡ് രോഗിയുടെ വീട്ടില്‍ മോഷണം; മോഷ്ടാക്കള്‍ കടന്നുകളഞ്ഞത് മട്ടന്‍ കറിവച്ച് വയറ് നിറച്ചശേഷം

റാഞ്ചി: കോവിഡ് രോഗിയുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ കടന്നുകളഞ്ഞത് ഭക്ഷണമുണ്ടാക്കി കഴിച്ച ശേഷം. ജാര്‍ഖണ്ഡിലെ ജാംഷെഡ്പൂരിലാണ് സംഭവം. കോവിഡ് രോഗിയായുടെ ആളുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ അടുക്കളയില്‍ കയറി മട്ടനും...

30 സെക്കന്റ് കൊണ്ട് പത്ത് വയസ്സുകാരന്‍ ബാങ്കില്‍ നിന്ന് മോഷ്ടിച്ചത് 10 ലക്ഷം രൂപ

ഇന്ദോര്‍: 30 സെക്കന്‍ഡ് കൊണ്ട് പത്ത് വയസ്സുകാരന്‍ ബാങ്കില്‍ നിന്ന് മോഷ്ടിച്ചത് 10 ലക്ഷം രൂപ. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജവാദ് പ്രദേശത്തെ ബാങ്കിലാണ് സംഭവം. ബാങ്കിലെ ജോലിക്കാര്‍ക്കോ ഇടപാടുകാര്‍ക്കോ...

സ്ത്രീയെ പട്ടാപ്പകല്‍ ബോധം കെടുത്തി മോഷണം നടത്തി വഴിയില്‍ ഉപേക്ഷിച്ചു

മുക്കം: മുത്തേരിയില്‍ 65 വയസ്സുള്ള സ്ത്രീയെ പട്ടാപ്പകല്‍ ബോധം കെടുത്തി മോഷണം നടത്തി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഓമശ്ശേരിയില്‍ ഹോട്ടല്‍ ജോലിക്ക് പേവുകയായിരുന്ന യശോദ(65) ആണ് അക്രമത്തിന് ഇരയായത്....

മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ച മെഡിക്കല്‍ കോളജ് ജീവനക്കാരി അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ച ആശുപത്രി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരിയാണ് മാല മോഷ്ടിച്ചത്. പന്തളം സ്വദേശി ജയലക്ഷ്മിയെയാണ്...

മോഷ്ടിച്ച ഇന്നോവ കാറുമായി യുവാവ് പിടിയില്‍; വ്യാജ നമ്പര്‍ പ്ലേറ്റും അലോയ് വീലും

കോഴിക്കോട്: കഴിഞ്ഞ പെരുന്നാള്‍ ദിവസം കോഴിക്കോട് നാലാം ഗേറ്റിന്നടുത്തുള്ള മോഡേണ്‍ ട്രാവല്‍സിന്റെ മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കളവ് നടത്തിയ യുവാവ് പിടിയില്‍. വയനാട് ചുണ്ടേല്‍ സ്വദേശി വലിയ പീടിയേക്കല്‍ ജംഷീര്‍ (28) നെയാണ്...

മലപ്പുറത്ത് വീണ്ടും എ.ടി.എം സെന്ററില്‍ മോഷണ ശ്രമം

  രാമപുരം: മലപ്പുറത്ത് വീണ്ടും എ.ടി.എം സെന്ററില്‍ മോഷണ ശ്രമം, ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ജില്ലയില്‍ എ.ടി.എം സെന്റര്‍ കേന്ദ്രീകരിച്ച് മോഷണ ശ്രമം നടക്കുന്നത്. മലപ്പുറത്തെ ദേശീയപാതയോരത്തെ എ.ടി.എം സെന്ററിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം...

കൊച്ചിയില്‍ വീണ്ടും വന്‍കവര്‍ച്ച : മോഷണത്തിന് പിന്നില്‍ നാടോടികളെന്ന് സംശയം

  കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും വന്‍കവര്‍ച്ച. മട്ടാഞ്ചേരിയിലെ റബര്‍ വ്യാപാരിയായ ഗുജറാത്ത് സ്വദേശിയുടെ വീട്ടിലാണ് ഇത്തവണ കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരം ആളില്ലാതിരുന്ന വീട്ടില്‍ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന 72...

MOST POPULAR

-New Ads-