Monday, March 20, 2023
Tags The wire

Tag: the wire

650 കോടിയുടെ വായ്പാ തട്ടിപ്പ്; പീയുഷ് ഗോയല്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ചെയര്‍മാനായിരുന്ന കമ്പനി പൊതുമേഖലാ ബാങ്കില്‍ നിന്നെടുത്ത 650 കോടി വായ്പ തിരിച്ചടച്ചില്ലെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. ഗോയല്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ്...

ജെയ് ഷാക്കെതിരായ അഴിമതി വാര്‍ത്ത; “വയറി”നെതിരായ വിചാരണക്കോടതി നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പത്രമായ ദ വയറിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന്‍ ജെയ് ഷാക്ക് തിരിച്ചടി. കേസിലെ വിചാരണക്കോടതി നടപടി സുപ്രീംകോടതി തല്‍ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു. ജെയ് ഷായുടെ...

അയോധ്യയില്‍ രാമക്ഷേത്രം : ശ്രീ ശ്രീ രവിശങ്കര്‍ അഭിമുഖത്തില്‍ നിന്ന് പ്രകോപിതനായി ഇറങ്ങിപ്പോയി

ചാനല്‍ അഭിമുഖത്തിനിടെ തന്റെ രാമക്ഷേത്രക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചതില്‍ പ്രകോപിതനായി ആത്മീയ നേതാവായ ശ്രീ ശ്രീ രവിശങ്കര്‍ അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി. 'ദി വയര്‍' ഓണ്‍ലൈന്‍ ചാനലിനായി അര്‍ഫാ ഖാനും ഷേര്‍വാണിയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു...

ഗൗരി ലങ്കേഷിനെ പോലെയോ അഫ്രസുലിനെപ്പോലെയോ മരിക്കാന്‍ വയ്യ; ‘ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ’ പൂട്ടി

ന്യൂഡല്‍ഹി: അഡ്മിന് നേരെ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് 'ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ' എന്ന ഫേസ്ബുക്ക് പേജ് പൂട്ടി. തനിക്ക് നേരെ നിരന്തരമായി വധഭീഷണി ഉണ്ടാവുന്നതിനെ തുടര്‍ന്ന് പേജ് നിര്‍ത്തുകയാണെന്ന് ഹിന്ദുത്വ വര്‍ഗ്ഗീയതക്കെതിരെ പോരാടുന്ന...

ജയ് അമിത് ഷായ്‌ക്കെതിരായ വാര്‍ത്ത; ‘ദി വയറി’ന്റെ വിലക്ക് കോടതി നീക്കി

അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായ്‌ക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി വയറിന് ഉണ്ടായിരുന്ന വിലക്ക് അഹമ്മദാബാദ് സിവില്‍ കോടതി നീക്കി. എന്നാല്‍ വിലക്ക്...

മോദിയെ അനുകരിച്ച കൊമേഡിയനെ സ്റ്റാര്‍ പ്ലസ് ചാനല്‍ പുറത്താക്കി; രാഹുല്‍ ഗാന്ധിയെ കളിയാക്കാം, മോദിയെ...

ന്യൂഡല്‍ഹി: മോദിയെ അനുകരിച്ച കൊമേഡിയനെ സ്റ്റാര്‍ പ്ലസ് ചാനല്‍ പുറത്താക്കി. ചാനലിന്റെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ ലോഫ്റ്റര്‍ ചലഞ്ച്' എന്ന പരിപാടിയില്‍ നിന്നാണ് ശ്യാം രംഗീല എന്ന യുവാവിനെ പുറത്താക്കിയത്. പരിപാടി ചിത്രീകരിച്ച് ഒരു...

‘ജയ്ഷായുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്’; ‘ദ വയറിന്’ കോടതിയുടെ വിലക്ക്

അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട 'ദ വയറിന്' കോടതിയുടെ താല്‍ക്കാലിക വിലക്ക്. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടയിലാണ് അഹമ്മദാബാദ്...

MOST POPULAR

-New Ads-