Tag: Thasleema Nasrin
കോവിഡ് 19: പള്ളികള്‍ അടച്ചിട്ടതിന് മുസ്ലിങ്ങളെ പരിഹസിച്ച തസ്ലീമ നസ്റിന് മറുപടിയുമായി കവിത കൃഷ്ണന്
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി പള്ളികള്‍ അടച്ചിട്ട മുസ്ലിം നേതൃത്വത്തെ പരിഹസിച്ച എഴുത്തുകാരി തസ്ലീമ നസ്റിനെതിരെ സാമൂഹ്യ പ്രവര്‍ത്തക കവിത കൃഷ്ണന്. കൊറോണ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ അല്ലാഹുവിന്...
‘മകള്‍ ഖദീജ എന്തു വസ്ത്രം ധരിക്കണമെന്നത് അവളുടെ ഇഷ്ടമാണ്’; തസ്ലീമ നസ്റിന് വിവാദത്തില്‍ പ്രതികരണവുമായി...
മുംബൈ: മകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരവുമായി സംഗീതജ്ഞന് ഏ.ആര് റഹ്മാന്. മകള്‍ എന്തു വസ്ത്രം ധരിക്കണമെന്നത് അവളുടെ ഇഷ്ടമാണെന്ന് റഹ്മാന് പറഞ്ഞു. നേരത്തെ, മകള്‍ ഖദീജയുടെ വസ്ത്രധാരണത്തെ പരിഹസിച്ച്...
ശ്വാസംമുട്ടലില്‍ നിന്നകന്ന്; തസ്ലിമയെ ട്രോളി ഖദീജ റഹ്മാന്
സംഗീത സംവിധായകന് എ.ആര് റഹ്മാന്റെ മകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി എത്തിയ എഴുത്തുകാരി തസ്ലിമ നസ്രീനെ വീണ്ടും പരോക്ഷമായി പരിഹസിച്ച് മകള്‍ ഖദീജ റഹ്മാന്. ബുര്‍ഖ ധരിച്ചെത്തുന്ന റഹ്മാന്റെ...
എ.ആര് റഹ്മാന്റെ മകളുടെ ബുര്‍ഖ വേഷത്തിന് മുന്നില്‍ അസഹിഷ്ണുത പൊട്ടി തസ്ലിമ നസ്രീന്; തക്ക...
വിവാദ പ്രസ്താവനകളാല്‍ പേരെടുത്ത എഴുത്തുകാരി തസ്ലിമ നസ്രീന് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിവാദത്തില്‍ കുരുങ്ങിയിരിക്കുകയാണ്.
വിമര്ശര്ക്കുമുന്നില് ചുട്ടമറുപടി നല്കുന്ന സാക്ഷാല്‍ എ.ആര് റഹ്മാന്റെ മകള്‍ ഖദീജ വേഷ സ്വാതന്ത്ര്യത്തിന് മുന്നിലാണ് ഇത്തവണ...
ട്രോളിന്റെ ചൂടറിഞ്ഞ് തസ്ലീമ നസ്റിന്
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരില്‍ വിവാദ എഴുത്തുകാരി തസ്്ലീമ നസ്റിനെതിരെ ട്രോള്‍ പ്രവാഹം. മുസ്്ലിം പുരോഹിതന് ഹിന്ദു പുരോഹിതന് മദ്യം ഒഴിച്ചുകൊടുക്കുന്ന തരത്തിലുള്ള ചിത്രമാണ് തസ്്ലീമ ട്വീറ്റ് ചെയ്തത്. സംശയം തോന്നിയ...