Tag: thane
ബിജെപി എംഎല്‍എയുടെ സ്കൂളില്‍ തോക്ക് ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം
ബിജെപി എംഎല്‍എയുടെ സ്കൂളില്‍ കുട്ടികള്‍ക്ക് ആയുധ പരിശീലനം . താനെയിലെ മിരാ റോഡിലുള്ള സെവന് ഇലവന് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനം നല്‍കുന്നത്.
...