Wednesday, April 14, 2021
Tags Thamilnadu

Tag: thamilnadu

തമിഴ്‌നാട്ടില്‍ വീണ്ടും പൊലീസ് കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. ഗുരുതര മര്‍ദ്ദനത്തിന് ഇരയായി 15 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഓട്ടോ െ്രെഡവര്‍ കുമരേശനാണ് മരിച്ചത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട...

തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പടെ നാല് ജില്ലകളില്‍ അടച്ചിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ചെന്നൈക്ക് പുറമെ തിരുവെള്ളൂര്‍, കാഞ്ചിപുരം. ചെങ്കല്‍പേട്ട് ജില്ലകളാണ് ഈ മാസം മുപ്പത്...

കൊവിഡ് 19; തമിഴ്‌നാട്ടില്‍ ഗുരുതരാവസ്ഥ; വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19 മൂലം ഗുരുതരാവസ്ഥ. ദിനം പ്രതി വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം തന്നെ മരണസംഖ്യയും ഉയരുകയാണ്. കോയമ്പേട് മാര്‍ക്കറ്റില്‍ വന്ന് തിരിച്ചുപോയ ആളുകളെ നിരീക്ഷണത്തിലാക്കി പരിശോധിച്ച്...

തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

ചെന്നൈ: അവശ്യസാധനങ്ങള്‍ക്കായി ജനങ്ങള്‍ തെരുവിലിറങ്ങിയതിനാല്‍ ലോക്ഡൗണ്‍ കടുപ്പിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ചെന്നൈ, കോയമ്പത്തൂര്‍, മധുര, സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നാളെ മുതല്‍ നാല് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്....

തമിഴ്‌നാട്ടില്‍ വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ സംഘത്തിലെ രണ്ട് പേര്‍ക്ക് കോവിഡ്‌

ചെന്നൈ: തമിഴ്‌നാട്ടില്‍ വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ സംഘത്തിലെ രണ്ട് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 127 പേരാണ് സംഘത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച നാട്ടില്‍ തിരിച്ചെത്തിയ സംഘത്തിലെ രണ്ട് സ്ത്രീകള്‍ക്കാണ് ഇപ്പോള്‍ വൈറസ്...

ലോക്ക്ഡൗണ്‍ ലംഘിച്ച് ലംഘിച്ച് റോഡിലിറങ്ങിയ വണ്ടികളില്‍ പെയിന്റടിച്ച് തമിഴ്‌നാട് പൊലീസ്

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ക്ക് പെയിന്റ് അടിക്കാനുള്ള തമിഴ്‌നാട് പൊലീസിന്റെ തീരുമാനം അടുത്തിടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ പറഞ്ഞത് അതേപടി നടപ്പിലാക്കി കാണിച്ചിരിക്കുകയാണ് തമിഴ്‌നാട് പൊലീസ്.

ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു; മുസ്ലിം യുവാവിനെ തല്ലിച്ചതച്ചു

നാഗപട്ടണം: ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ച് അവശനാക്കിയതായി ആരോപണം. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് വെള്ളിയാഴ്ചയാണ് 24കാരനായ ...

അന്യ സംസ്ഥാന സ്വാശ്രയ കോളജിന്റെ ക്രൂരത; രണ്ടു കൊല്ലമായി പഠിപ്പ് മുടങ്ങിയ ആതിര ചോദിക്കുന്നു...

വിദ്യാഭ്യാസ കച്ചവടത്തിന്റെ കണ്ണില്ലാത്ത ക്രൂരതക്ക് ഇരയായിപ്പോയതിന്റെ സങ്കടത്തില്‍ കഴിഞ്ഞുകൂടുകയാണ് കഴിഞ്ഞ രണ്ടു കൊല്ലമായി കോഴിക്കോട് ചേളന്നൂര്‍ സ്വദേശിനി ആതിര. നഴ്‌സിങ് പഠിക്കാനുള്ള മോഹത്തില്‍ തമിഴ്‌നാട്ടിലെ...

‘ഗോഡ്‌സെ ആദ്യത്തെ ഭീകരവാദി’; ‘കമല്‍ഹാസന്റെ നാവ് മുറിച്ചെടുക്കണമെന്ന് തമിഴ്‌നാട് മന്ത്രി

ചെന്നൈ: നടനും മക്കള്‍ നീതി മെയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി രംഗത്ത്. കമല്‍ഹാസന്റെ നാവ് മുറിച്ചെടുക്കണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം...

കാമരാജ്, ഖാഇദേമില്ലത്ത്, അണ്ണാദുരൈ, എം.ജി.ആര്‍, കരുണാനിധി, ജയലളിത തലൈവര്‍കളില്ലാത്ത തമിഴകം

കെ.പി ജലീല്‍ 'എന്‍.അന്‍പുക്കൂറിയ രത്തത്തിന്‍ രത്തമാന തമിഴ് മക്കളേ…'എന്ന അഭിസംബോധനക്ക് ഇന്ന് പഴയ ശ്രുതിഭംഗിയില്ല. അതെങ്ങോ വാനിലലിഞ്ഞുപോയിരിക്കുന്നു. നാല്‍പത്...

MOST POPULAR

-New Ads-