Tag: thamil minister
ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ച് മന്ത്രി; വീഡിയോ വിവാദമാകുന്നു
ഗൂഡല്ലൂര്‍: ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ച് തമിഴ്നാട് വനംമന്ത്രി. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണ് മന്ത്രി ആദിവാസി ബാലനെക്കൊണ്ട് പൊതുജന മധ്യത്തില്‍ ചെരുപ്പിന്റെ വാറഴിപ്പിച്ചത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിയെ കൊണ്ട് വനംമന്ത്രി...