Tag: thalasery
തലശ്ശേരിയില്‍ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
തലശേരിയില്‍ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാനൂര്‍ ഈസ്റ്റ് വെള്ളായനി സ്വദേശിനി യശോദയാണ് മരിച്ചത്.