Thursday, April 15, 2021
Tags Thalappadi border

Tag: Thalappadi border

ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി കര്‍ണാടക; അതിര്‍ത്തി തുറന്നില്ല

കാസര്‍ഗോഡ്: തലപ്പാടി അതിര്‍ത്തി തുറന്നുനല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി കര്‍ണാടക. ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ക്ക് കാസര്‍കോട്-മംഗലാപുരം അതിര്‍ത്തി തുറന്നു കൊടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്.

MOST POPULAR

-New Ads-