Tag: THAILAND
യാത്രക്കിടെ ഖത്തര്‍ എയര്‍വേയ്‌സില്‍ തായ്‌ലാന്റ് സ്വദേശിക്ക് സുഖപ്രസവം;വിമാനത്തിന് കൊല്‍ക്കത്തയില്‍ അടിയന്തരമായി ലാന്റ് ചെയ്തു
കൊല്‍ക്കത്ത: വിമാന യാത്രയ്ക്കിടെ ഖത്തര്‍ എയര്‍വേയ്‌സില്‍ തായ്‌ലാന്റ് സ്വദേശിനിക്ക് സുഖപ്രസവം. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് തായ്‌ലാന്റ് സ്വദേശിനിയായ 23കാരി പ്രസവിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് യുവതിക്ക് പ്രസവവേദന...
ആതിഥേയരെ തോല്‍പ്പിച്ച് കിംങ്‌സ് കപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം
ഏഷ്യന്‍ കപ്പിലേറ്റ മുറിവ് ഉണക്കാന്‍ ഇറങ്ങിയ തായ്‌ലാന്റിന് വീണ്ടും തോല്‍വി രുചിക്കേണ്ടി വന്നു. കിങ്‌സ് കപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ്...
ബിക്കിനി ഹൈക്കര്‍ ജിഗി വു സാഹസിക യാത്രക്കിടെ മരിച്ചു
തായ്‌പേയ്: ബിക്കിനി സെല്‍ഫികളിലൂടെ പ്രശസ്തിയിലെത്തിയ ജിഗി വുവിനെ സാഹസിക യാത്രക്കിടെ മലമുകളില്‍ വച്ചു തന്നെ മരണം വരിച്ചു. 'ബിക്കിനി ക്ലൈമ്പര്‍' എന്ന പേരില്‍ അറിയപ്പെടുന്ന തായ്വാന്‍ സ്വദേശി ജിഗി വു...
ആഡംബര ജീവിതം; സന്യാസിക്ക് 114 വര്‍ഷം തടവ്
ബാങ്കോക്ക്: ഭക്തന്‍മാരില്‍ നിന്നും സംഭാവന വാങ്ങി ആഡംബര ജീവിതം നയിച്ചിരുന്ന മുന്‍ ബുദ്ധ സന്യാസിക്ക് 114 വര്‍ഷം തടവ്. തായ്‌ലാന്റിലെ മുന്‍ ബുദ്ധ സന്യാസിയായ വിരാപോള്‍ സുഖ്‌ഫോളിനാണ് കോടതി 114 വര്‍ഷത്തെ ശിക്ഷ...
കുട്ടികളെ പുറത്തെത്തിച്ചത് ഉറക്കിക്കിടത്തി; തായ് ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിച്ചത് ഇങ്ങനെ, വീഡിയോ കാണാം
ബാങ്കോക്ക്: തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചത് ഉറക്കിക്കിടത്തിയാണെന്ന് തായ് നേവി സീല്‍. രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടാവാതിരിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. ദുഷ്‌ക്കരമായ പാതയിലൂടെ കുട്ടികളെയും കൊണ്ടുപോകുമ്പോള്‍ അപകടസാധ്യതയുണ്ടെന്ന് തിരിച്ചാണ് ഇത്തരമൊരു നീക്കം...
ഗുഹാ ഇരുട്ടിന് വിട; കോച്ച് അടക്കം പതിമൂന്ന് പേരേയും പുറത്തെത്തിച്ചു
ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളായ 12 കുട്ടികളും കോച്ചും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തി. അസാധ്യമെന്നു കരുതിയ ദൗത്യം 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ...
തായ്‌ലാന്റിലെ ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളില്‍ അണുബാധ; രക്ഷാപ്രവര്‍ത്തനം തുടരുന്നു
മെസായി: തായ്‌ലാന്റിലെ ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളില്‍ ചിലര്‍ക്ക് അണുബാധയുള്ളതായി റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ രക്ഷപ്പെടുത്തിയ നാലു കുട്ടികളില്‍ രണ്ടു പേര്‍ക്കാണ് പരിശോധനയില്‍ ചെറിയ അണുബാധ ഉള്ളതായി കണ്ടെത്തിയത്. ചിയാങ്‌റായി ആസ്പത്രിയിലെ ഡോക്ടര്‍മാരാണ് ഇത്...
ഫിഫ കാത്തിരിക്കുന്നു; ആ കൊച്ചു ഫുട്‌ബോള്‍ സംഘത്തിനുവേണ്ടി
ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ സുരക്ഷിതരായി പുറത്തുകൊണ്ടുവന്നുകൊണ്ടിരിക്കെ ലോകകപ്പ് ഫൈനല്‍ കാണാനുള്ള ക്ഷണം ആവര്‍ത്തിച്ച് വീണ്ടും ഫിഫ.
കുട്ടികള്‍ യാത്ര ചെയ്യാന്‍ ആരോഗ്യപരമായി സജ്ജരാണെന്ന് ഉറപ്പവരുത്തിയാല്‍ അവര്‍ക്ക് സുരക്ഷിതമായി കളി...
തായ്‌ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട ഒരു കുട്ടിയെക്കൂടി പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
തായ്‌ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട ഒരു കുട്ടിയെക്കൂടി പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസം നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. കോച്ച് അടക്കം 8 പേരാണ് ഇനി ഗുഹക്കകത്ത് ഉള്ളത്.
രണ്ടാഴ്ചയോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഇന്നലെ നാല് കുട്ടികളെ...
തായ്‌ലന്‍ഡില്‍ ഗുഹക്കുളളില്‍ കുടുങ്ങിയ ആറ് കുട്ടികളെ പുറത്തെത്തിച്ചു
ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഗുഹക്കുളളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ ആറ് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും അടക്കം 13 പേരാണ് രണ്ടാഴ്ചയോളമായി ഗുഹക്കുളളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാന്‍ നിരവധി ശ്രമങ്ങള്‍...