Tag: Thai cave
ഗുഹാ ഇരുട്ടിന് വിട; കോച്ച് അടക്കം പതിമൂന്ന് പേരേയും പുറത്തെത്തിച്ചു
ബാങ്കോക്ക്: തായ്ലന്ഡിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളായ 12 കുട്ടികളും കോച്ചും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തി. അസാധ്യമെന്നു കരുതിയ ദൗത്യം 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ...
ഗുഹയില്‍പ്പെട്ടവരെ 4 ദിവസത്തിനകം പുറത്തെത്തിക്കുമെന്ന് രക്ഷാസംഘം
ബാങ്കോക്ക്: വടക്കന്‍ തായ്ലന്റിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും നാലുദിവസത്തിനകം പുറത്തെത്തിക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘത്തിന്റെ തലവന്‍ നാരോങ്സാക് ഒസാട്ടനാകോണിനെ ഉദ്ധരിച്ച് ബിബിസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യങ്ങള്‍...
തായ് ഗുഹയില്‍ രക്ഷാപ്രവര്ത്തകന് മരിച്ചു
ബാങ്കോക്: വടക്കന്‍ തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 13 പേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു മരണം. മുന്‍ നാവികസേന മുങ്ങല്‍ വിദഗ്ധന്‍ സമണ്‍ കുനന്‍(38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെ...