Monday, April 12, 2021
Tags Thableeg

Tag: Thableeg

തബ്‌ലീഗ് പ്രവര്‍ത്തകരെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കുപ്രസിദ്ധനായ അജയ് ശ്രീവാസ്തവ കോവിഡ് ബാധിച്ചു മരിച്ചു

ലകനൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വലം കയ്യായിരുന്ന അജയ് ശ്രീവാസ്തവ എന്ന അജ്ജു ഹിന്ദുസ്ഥാനി കൊവിഡ് ബാധിച്ച് മരിച്ചു എന്ന് റിപ്പോര്‍ട്ട്. 'യോഗിയുടെ ഹനുമാന്‍' എന്നറിയപ്പെട്ടിരുന്ന ഇയാള്‍...

കോവിഡ്; മധ്യപ്രദേശില്‍ 69 തബ്‌ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ ജയിലിലടച്ചു

കോവിഡ് വ്യാപനത്തിന് കാരണക്കാരായി എന്നാരോപിച്ച് 69 തബ്‌ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ ജയിലിടച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മധ്യപ്രദേശിലെ ഭോപാലില്‍ തബ്ലീഗ് പ്രവര്‍ത്തകരെ കോടതി ജയിലിലടച്ചതായി ന്യൂസ് ക്ലിക് റിപ്പോര്‍ട്ട്...

ഇന്ത്യയില്‍ ആദ്യ പ്ലാസ്മ തെറാപ്പി വിജയം; രോഗം ഭേദമായവര്‍ മടിച്ചുനിന്നപ്പോള്‍ മുന്നോട്ടുവന്നത് തബ്ലീഗ് പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി; ഇന്ത്യയില്‍ ആദ്യമായി പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് വിധേയനായ 49കാരന്‍ കോവിഡില്‍ നിന്നു പൂര്‍ണമായി മുക്തനായെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ നാലുമുതല്‍ രോഗബാധിതനായ ഇയാള്‍ എട്ടുമുതല്‍ വെന്റിലേറ്ററിലായിരുന്നു. വീട്ടുകാരുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ഇയാള്‍ക്ക്...

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒളിച്ചുതാമസിക്കുന്നുവെന്ന് വ്യാജപ്രചരണം; 10 പേര്‍ അറസ്റ്റില്‍

കോട്ടയം: തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒളിച്ചുതാമസിക്കുന്നുവെന്ന് വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ 10 പേര്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയ പത്തുപേരാണ് കോട്ടയത്ത് അറസ്റ്റിലായത്. ജോസഫ് ജോര്‍ജ്, നിഖില്‍, ജയന്‍...

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത് മറച്ചുവെച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു

ന്യൂഡല്‍ഹി: തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തത് മറച്ചുവെച്ചുവെന്നാരോപിച്ച് ഡല്‍ഹിയില്‍ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചു. സംഭവത്തില്‍ അക്രമികളെ അറസ്റ്റ് ചെയ്തതായി ദല്‍ഹി പൊലീസ് അറിയിച്ചു.

കോവിഡ് പരത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് ഡല്‍ഹിയില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാളെ തല്ലിക്കൊന്നു

കോവിഡ് രോഗബാധ പരത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് ഡല്‍ഹിയില്‍ ബവാനയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഹരേവാലി വില്ലേജിലെ മഹ്ബൂബ് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പി.ടി.ഐയെ ഉദ്ധരിച്ച് ദി ക്വിന്റ് അടക്കമുള്ള...

തബ്‌ലീഗിനെ പറ്റി വ്യാജപ്രചരണവുമായി എ.എന്‍.ഐ; പൊലീസ് പിടികൂടിയപ്പോള്‍ വാര്‍ത്ത പിന്‍വലിച്ചു

രാജ്യത്ത് തബ് ലീഗ് സമ്മേളനത്തെ കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച വാര്‍ത്താ ഏജന്‍സി എ.എന്‍.ഐക്കെതിരെ ഉത്തര്‍പ്രദേശിലെ നോയ്ഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍. നോയ്ഡയില്‍ കോവിഡ് 19മായി ബന്ധപ്പെട്ട് ക്വാറന്റൈനില്‍ പ്രവേശിച്ചവര്‍ തബ്‌ലീഗ്...

തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്ത പത്തനംതിട്ടയിലെ ഒമ്പത് പേരുടെ ഫലം നെഗറ്റീവ്

പത്തനംതിട്ട: തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്ത പത്തനംതിട്ടയിലെ ഒമ്പത് പേരുടെ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. നിസാമുദ്ദീനിലെ മര്‍കസ് പള്ളിയില്‍ നടന്ന തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്തവരുടെ കോവിഡ് പരിശോധനാഫലമാണ് നെഗറ്റീവായത്. ജില്ലയില്‍നിന്ന് ആകെ...

നിസമാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 45 മലയാളികളെ തിരിച്ചറിഞ്ഞു

ഡല്‍ഹി നിസാമുദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത 45 പേരെ തിരിച്ചറിഞ്ഞു. ഏഴു ജില്ലയില്‍ നിന്നുള്ളവരെയാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. പത്തനംതിട്ടയില്‍ നിന്ന് 14...

MOST POPULAR

-New Ads-