Tag: thablee
കോവിഡിന് കാരണക്കാരായി തബ്ലീഗുകാരെ കുറ്റപ്പെടുത്താനാകില്ല; ജിഫ്രി തങ്ങള്‍
കോഴിക്കോട്: കോവിഡ്ബാധയെച്ചൊല്ലി തബ്ലീഗുകാരെ കുറ്റപ്പെടുത്താനാകില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോവിഡ് രോഗം രാജ്യം മുഴുവന്‍ പടര്‍ന്നതിന് കുറ്റക്കാരായി തബ്ലീഗുകാരേയും അവരുടെ നിസാമുദ്ധീന്‍ സമ്മേളനത്തെയും കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന്...