Tag: testing
കോവിഡ്; സ്വകാര്യ ലാബുകളിലെ സൗജന്യ പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രം
സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. സുപ്രീം കോടതിയാണ് ഇക്കാര്യത്തില്‍ പുതിയ ഉത്തരവിറക്കിയത്. സ്വകാര്യ ലാബുകളും കോവിഡ് 19 പരിശോധന എല്ലാവര്ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന മുന്‍...