Tag: test match
പിങ്ക് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് ജയം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പിങ്ക് ബോള്‍ അരങ്ങേറ്റം ജയത്തോടെ. ഇന്നിങ്സിനും 46 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ഇതോടെ രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പര...
കൊല്‍ക്കത്ത ടെസ്റ്റ്; ഇന്ത്യ മികച്ച നിലയിലേക്ക്
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച നിലയിലേക്ക. നിലവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 112 റണ്‍സ്...
ദക്ഷിണാഫ്രിക്കയെ തല്ലിതകര്‍ത്ത് ഹിറ്റ്മാന്
ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റില്‍ ഹിറ്റ്മാന് രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും പോലും പതറി കീഴടങ്ങിയ റാഞ്ചിയിലെ പിച്ചില്‍ പിടിച്ച് നിന്ന് താളം കണ്ടെത്തി പിന്നീട്...
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ; ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് 326 റണ്‍സ് ലീഡ്
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 275 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് 326 റണ്‍സിന്റെ ലീഡായി. ഒമ്പതാം വിക്കറ്റില്‍ ഫിലാന്‍ഡറും കേശവ് മഹാരാജും...