Tag: test
കോവിഡ് ഉണ്ടോ?; ഒരു മണിക്കൂറിനുള്ളില്‍ ഫലമറിയാന്‍ സാധിക്കുന്ന ഉപകരണവുമായി ഗവേഷകര്‍
ഒരു വ്യക്തിയുടെ മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ പരിശോധിച്ചു കോവിഡ് ബാധിച്ചിട്ടുണ്ടോയെന്നറിയാന്‍ നിരവധി ടെസ്റ്റുകളാണ് വിവിധ കമ്പനികളും ലാബുകളും വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗനിര്‍ണയത്തിനായി ഉപയോഗിക്കുന്ന ടെസ്റ്റുകള്‍ ചെലവേറിയതാണ്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മത്സരം നാളെ ആരംഭിക്കും
ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വിശാഖപട്ടണത്ത് ആരംഭിക്കും. ട്വന്റി 20 പരമ്പര സമനിലയിലാക്കിയതിന്റെ ആത്മവിശ്വാസത്തോടെയാകും കരുത്തരായ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക ഇറങ്ങുക.
സ്പിന്നിനു മുന്നില്‍ വിന്‍ഡീസ് കറങ്ങി വീണു; ഇന്ത്യക്ക് ഇന്നിങ്‌സ് ജയം
രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ തന്നെ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് കരീബിയന്‍ സംഘത്തെ ഇന്ത്യ തകര്‍ത്തു വിട്ടത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 649-നെതിരെ...
ടെസ്റ്റ് അരങ്ങേറ്റത്തില്‍ പൃഥ്വി ഷാക്ക് സെഞ്ച്വറി; വിന്‍ഡീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍
രാജ്‌കോട്ട്: 18-കാരന്‍ പൃഥ്വി ഷാ അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി തകര്‍ത്താടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ലോകേഷ് രാഹുലിനൊപ്പം ഓപണറായിറങ്ങിയ പൃഥ്വി ഷാ 99 പന്തില്‍ നിന്നാണ് മൂന്നക്കം കടന്ന്...
രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്; രണ്ടു വിക്കറ്റ് പോയി
ലണ്ടന്‍: മഴ കാരണം ഒന്നാം ദിനം നഷ്ടമായ ഇംഗ്ലണ്ട് - ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം ഏഴാം ഓവറില്‍ കളി...
സഹതാരങ്ങള്‍ ഐ.പി.എല്ലിനൊരുങ്ങുമ്പോള്‍ പുജാര ഇംഗ്ലണ്ടിലേക്ക്
ലണ്ടന്‍: ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളെല്ലാം ഐ.പി.എല്‍ ആഘോഷമാക്കാനൊരുങ്ങുമ്പോള്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര ഇംഗ്ലണ്ടിലായിരിക്കും. ഐ.പി.എല്‍ താര ലേലത്തില്‍ ആവശ്യക്കാരില്ലാതിരുന്നതോടെയാണ് കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്‌ഷെയറിനു വേണ്ടി കളിക്കാന്‍ പുജാര പോകുന്നത്. ഓഗസ്റ്റില്‍ ഇംഗ്ലണ്ടില്‍...
കോലി മാത്രം; രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു
ജോഹന്നാസ്ബര്‍ഗ്ഗ്: ക്യാപ്റ്റന്‍ വിരാത് കോലിയുടെ വീരോചിത പ്രകടനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 335 റണ്‍സ് നേടിയ ആതിഥേയര്‍ക്കെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്...
റെക്കോര്‍ഡുകള്‍ തിരുത്തി സ്മിത്ത്; ആഷസില്‍ ഓസീസിന് ലീഡ്
പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്‌ട്രേലിയന്‍ ആധിപത്യം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ നേടിയ 403-നെതിരെ ബാറ്റിങ് തുടരുന്ന ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 549 എന്ന ശക്തമായ...
മൂന്നാം ടെസ്റ്റിലും ഇന്ത്യ വിജയപ്രതീക്ഷയില്‍; ശ്രീലങ്ക 3/31
ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയ പ്രതീക്ഷയില്‍. രണ്ടാം ഇന്നിങ്‌സില്‍ 410 എന്ന വിജയലക്ഷ്യം ശ്രീലങ്കക്കു മുന്നില്‍ വെച്ച ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 31 റണ്‍സിനിടെ ലങ്കയുടെ മൂന്ന് ബാറ്റ്‌സ്മാന്മാരെ...
ചണ്ഡിമലിനും മാത്യൂസിനും സെഞ്ച്വറി; ലങ്ക പൊരുതുന്നു
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 536-നെതിരെ ഇന്ന് സ്റ്റംപെടുക്കുമ്പോള്‍ ഒമ്പതു വിക്കറ്റിന് 356 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ക്യാപ്ടന്‍ ദിനേഷ് ചണ്ഡിമലിന്റെ (147യും...