Tag: TERRORIST
ആരെങ്കിലും ഇയാളെ ഭീകരവാദിയെന്ന് വിളിച്ചോ?; മംഗലാപുരം ബോംബ് കേസില്‍ വിമര്‍ശനമുയരുന്നു
മംഗലാപുരം: മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ബാഗില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ കീഴടങ്ങിയ പ്രതിക്ക് മാനസിക രോഗമെന്ന് കര്‍ണ്ണാടക പൊലീസിന്റെ പെട്ടെന്നുള്ള നിഗമനം വിവാദമാവുന്നു. പ്രതിക്കായി ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ് അന്വേഷണം...
ഭീകരര്‍ക്കൊപ്പം പിടിയിലായത് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം ജമ്മുകശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തത് ധീരതയ്ക്ക് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ. രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍-ലഷ്കറി ത്വയ്ബ ഭീകരര്‍ക്കൊപ്പമാണ് ഡിഎസ്പിയായ ദേവേന്ദ്ര സിങ്ങിനെയും...
ന്യൂസിലന്റ് മസ്ജിദിലെ വെടിവെപ്പ്; വിചാരണ ജൂണ്‍ 2ന്; പ്രതിയുടെ അപേക്ഷ തള്ളി കോടതി
ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലിം ആരാധനാലയങ്ങളില്‍ വെടിവെപ്പ് നടത്തിയ കേസിലെ കേസിന്റെ വിചാരണ സ്ഥലം മാറ്റാനുള്ള പ്രതിയുടെ ശ്രമം തള്ളി കോടതി. പള്ളികളില്‍ ആരാധനക്കായി എത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് 51...
പാകിസ്താന്റെ നുഴഞ്ഞ് കയറ്റം പരാജയപ്പെടുത്തി; വീഡിയോ പുറത്ത് വിട്ട് കരസേന
പാക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നത് പരാജയപ്പെടുത്തിയതിന്റെ വീഡിയോ കരസേന പുറത്തുവിട്ടു. കുപ്പുവാരയിലെ കേരനില്‍ ഭീകരരെ വധിച്ചതിന്റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്....
അഞ്ച് മാസത്തിനിടയില്‍ 101 ഭീകരരെ വധിച്ചതായി സുരക്ഷാ സേന
ജമ്മുകാശ്മീരില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ 101 ഭീകരരെ വധിച്ചതായി സുരക്ഷാ സേന. ജനുവരി മുതല്‍ മെയ് 31 വരെയുള്ള കണക്കാണിത്. കാശ്മീരിലെ ഷോപ്പിയാനിലാണ് ഏറ്റവും കൂടുതല്‍ ഭീകരര്‍...
അടുത്ത ബോംബ് എന്നുപൊട്ടുമെന്ന ഭയത്തിലാണ് ജനങ്ങള്‍ ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് സ്റ്റാര്‍ കാംപൈനര്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എം.പിയും കോണ്‍ഗ്രസിന്റെ ്സ്റ്റാര് കാംപൈനറിമായ നടി വിജയശാന്തി. ജനങ്ങളെ ഭയപ്പെടുത്തുന്ന ഏകാധിപതിയാണ് നരേന്ദ്രമോദിയെന്നും തീവ്രവാദിയെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് കൂടിയായ...
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി പാകിസ്ഥാന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം്. കരളില്‍ അര്‍ബുദ ബാധയുണ്ടായിരുന്നതായും ശനിയാഴ്ച അസര്‍ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാന് അധികൃതര്‍ ഇക്കാര്യം...
ആദില്‍ അഹമ്മദ് ദര്; മരമില്‍ പണിക്കാരനില്‍ നിന്ന് ചാവേറിലേക്ക്
ഇസ്്ലാമാബാദ്/ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ചാവേറായത് ദക്ഷിണ കശ്മീര്‍ സ്വദേശിയായ 20കാരന് ആദില്‍ അഹമ്മദ് ദര്. ജെയ്ഷെ മുഹമ്മദ് പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....
“വിമാനത്തില്‍ ഭീകരന്”; പോസ്റ്റിട്ട് പുലിവാല് പിടിച്ച് കൗമാരക്കാരന്
കൊല്‍ക്കത്ത: വിമാനത്തില്‍ യാത്ര തുടരുന്നതിനു മുന്‍പു സമൂഹ മാധ്യങ്ങളിലൂടെ സുഹൃത്തുക്കള്‍ക്കായി 'വിമാനത്തില്‍ ഭീകരന്, സ്ത്രീകളുടെ ഹൃദയം ഞാന്‍ തര്‍ക്കും' എന്ന പോസ്റ്റിട്ട കൗമാരക്കാരന് പിടിച്ചത് പുലിവാല്. തീവ്രവാദിയെന്ന് ആരോപിച്ച് സുരക്ഷാ സൈന്യം കൗമാരക്കാരനെ...
കാശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്നു തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കുല്‍ഗാം ജില്ലയിലാണ് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഒരു സൈനികന് ഗുരുതരമായി പരുക്കേറ്റു, ഇദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കുല്‍ഗാമിലെ ലാറോയിലുള്ള വീട്ടില്‍ തീവ്രവാദികള്‍...