Sunday, March 26, 2023
Tags Terrorism

Tag: terrorism

രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; ഇനിയും തെളിവ് വേണോ!, ഉളുപ്പ് വേണമെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇനിയും തെളിവ് വേണോയെന്നും ചെന്നിത്തല ചോദിച്ചു. സ്വർണക്കടത്ത് കേസുമായി...

പ്രതിപക്ഷ നേതാക്കള്‍ മൗനം തുടരുമ്പോള്‍ പുല്‍വാമയില്‍ മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന രാഹുലുയര്‍ത്തിയ ചോദ്യങ്ങള്‍

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണം നടന്ന് ഒന്നാം വാര്‍ഷം കഴിഞ്ഞിട്ടും സംഭവത്തോടുള്ള മോദി സര്‍ക്കാരിന്റെ നിരുത്വരവാദിത്തപരമായ സമീപനത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാത്രം. പുല്‍വാമ ആക്രമണത്തിനു പിന്നില്‍...

മിണ്ടാതിരിക്ക്; മോദി സര്‍ക്കാറിന് മുന്നില്‍ ചരിത്രം തുറന്നുവെച്ച് കത്തിക്കയറി വിപ്ലവ് താക്കൂര്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാറിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് എം.പി വിപ്ലവ് താക്കൂര്‍. തീക്ഷ്ണവും ധീരവുമായ പ്രസംഗങ്ങളാല്‍ അറിയപ്പെട്ട ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമാണ്...

ഭീകരവാദ ഫണ്ടിങ് കമ്പനിയില്‍ നിന്നും ബി.ജെ.പി കോടികള്‍ കൈപ്പറ്റിയതായി തെരഞ്ഞെടുപ്പ് രേഖ

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം' നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയ കമ്പനിയില്‍ നിന്നും ബിജെപി കോടികള്‍ സംഭാവന സ്വീകരിച്ചതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളിലില്‍ നിന്നും ഇക്കാര്യം വ്യക്തമായതായ...

ഇന്ത്യയില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ആയുധം കടത്താനുള്ള ശ്രമം; പഞ്ചാബ് അതിര്‍ത്തിയില്‍ ഡ്രോണുകള്‍ കണ്ടെത്തി

പാക്കിസ്ഥാന്‍- പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തി. പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ ഉപയോഗിച്ച് ആയുധം കടത്തിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്.

പ്രഗ്യാ സിങിനെതിരായ കൊലപാതക കേസിൽ പുനരന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് സർക്കാർ

ഭോപാൽ: ഹിന്ദുത്വ ഭീകരവാദിയും ഭോപാലിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെതിരായ പന്ത്രണ്ട് വർഷം മുന്നത്തെ കൊലപാതക കേസിൽ മധ്യപ്രദേശ് സർക്കാർ പുനരന്വേഷണം നടത്തുന്നു. ആർ.എസ്.എസ് പ്രചാരക്...

പാകിസ്ഥാനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം

പാകിസ്ഥാനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. മൂന്ന് ഭീകരര്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്തു. ഹോട്ടലിനുള്ളില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് സൂചന. ബലൂചിസ്ഥാനിലെ ഗ്വാധര്‍ മേഖലയിലുള്ള പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലിലാണ് ആക്രമണമുണ്ടായത്....

മതത്തിന്റെ പേരില്‍ തെരുവില്‍ പൊട്ടിത്തെറിക്കാന്‍ പോകുന്നവരോട്

വാദം തീവ്രമായിപ്പോയ സ്നേഹിതരേ , നിങ്ങൾക്ക് തെറ്റി. ഭൂമിയിലുള്ളവരെ മുഴുവൻ മുസ്ലിംകളാക്കുക എന്ന ചുമതല മുസ്ലിംകളുടെ മേൽ മതം നിശ്കർശിച്ചിട്ടില്ല. അതിന് രണ്ട് കാരണങ്ങൾ ഉണ്ട്...

ഭീകരാക്രമണം: ശ്രീലങ്കയില്‍ മുഖാവരണത്തിന് വിലക്ക്; ഹ്രസ്വകാല നിരോധനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം സംഘടനകള്‍

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ട ചാവേറാക്രമണങ്ങളെത്തുടര്‍ന്ന് ശ്രീലങ്കയില്‍ മുഖംമച്ചുള്ള എല്ലാതരം വസ്ത്രധാരണകള്‍ക്കും വിലക്ക്. അക്രമങ്ങളില്‍ അവശേഷിക്കുന്നവരെ കണ്ടെത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കാനാണ് നിരോധനമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന...

ഈസ്റ്റര്‍ ആഘോഷത്തിനിടെ പള്ളികളില്‍ സ്‌ഫോടനം; 25 മരണം നിരവധി പേര്‍ക്ക് പരിക്ക്

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 25 ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 300 ഓളം പേര്‍ക്ക് പരിക്കേറ്റതായി...

MOST POPULAR

-New Ads-