Monday, June 14, 2021
Tags Terror

Tag: terror

ആന്തൂരില്‍ കൃഷിയിടത്തില്‍ മാതാവിനും മകനും നേരെ സിപിഎം അക്രമം

തളിപ്പറമ്പ്: ആന്തൂര്‍ ബക്കളം മൈലാടെ കൃഷിയിടത്തില്‍ സ്ഥലം ഉടമകളായ മാതാവിനും മകനും നേരെ സിപിഎം അക്രമം. താലിബാന്‍ മോഡലില്‍ ആള്‍ക്കൂട്ട വിചാരണ നടത്തിയാണ് തൂമ്പയും വടിയും ഉപയോഗിച്ച് മകനെയും...

കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിച്ച കേസിലെ ഒന്നാം പ്രതി എസ്.എഫ്.ഐ മാര്‍ച്ചില്‍; കൂസലില്ലാതെ പൊലീസ്

യൂണിവേഴ്സ്റ്റി കോളേജില്‍ കെ.എസ്.യുക്കാരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി റിയാസ് എസ്എഫ്‌ഐ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ മുന്‍നിരയില്‍. ഇന്ന് രാവിലെ കന്റോണ്‍മെന്റ്...

ഇസ്ഹാക്ക് കൊലപാതകം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

താനൂരിലെ അഞ്ചുടിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. അഫ്‌സല്‍ എപി, മുഹമ്മദ് ഷെരീദ് എന്നിവരാണ് പിടിയിലായത്. ...

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; കേരളത്തിലും ജാഗ്രത

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പുമായി സൈന്യം. ഗുജറാത്തിലെ കച്ചിനു സമീം സര്‍ക്രീക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതാണ് ഭീകരാക്രണ സാധ്യത സംബന്ധിച്ച സംശങ്ങള്‍ ജനിപ്പിച്ചത്. കടല്‍മാര്‍ഗം എത്തിയ ഭീകരര്‍...

പ്രഗ്യാ സിങിന്റെ ഹർജി തള്ളി; ഭീകരവാദ കേസിൽ വിചാരണക്ക് ഹാജരാകണമെന്ന് കോടതി

ന്യൂഡൽഹി: വിചാരണക്ക് നേരിട്ട് ഹാജരാവുന്നതിൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലേഗാവ് ഭീകരാക്രമണ കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ സമർപ്പിച്ച ഹർജി പ്രത്യേക എൻ.ഐ.എ കോടതി തള്ളി. പാർലമെന്റ്...

ഭീകരരെന്ന് തെറ്റിദ്ധരിച്ച് എക്‌സ്ട്രാ നടന്മാരെ അറസ്റ്റ് ചെയ്ത് പൊലീസ്

വസായ്: സിനിമയിൽ വില്ലന്മാരായി വേഷമിടുന്ന നടന്മാരെ ഭീകരവാദികളെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഋതിഷ് റോഷനും ടൈഗർ ഷ്‌റോഫും അഭിനയിക്കുന്ന ആക്ഷൻ...

ഉറക്കം കെടുത്തി ഭീകരാക്രമണങ്ങള്‍

ജക്കാര്‍ത്ത: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യ തീവ്രവാദത്തിന്റെ കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ്. അല്‍ഖാഇദ, ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തുടങ്ങിയ ഭീകരസംഘടനകള്‍ പലഘട്ടങ്ങളില്‍ ഇന്തോനേഷ്യയില്‍ രക്തപ്പുഴ ഒഴുക്കി. കൂടാതെ പല പേരുകളില്‍ അറിയപ്പെടുന്ന...

മലേഗാവ് ഭീകരാക്രമണം: പ്രജ്ഞാ സിങ് ഠാക്കൂറിനും കേണല്‍ പുരോഹിതിനുമെതിരായ മകോക കേസ് എന്‍.ഐ.എ ഉപേക്ഷിച്ചു

മുംബൈ: 2008-ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതികളായ ലഫ്. കേണല്‍ പ്രസാദ് പുരോഹിതിനും സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറും അടക്കം ആറു പേര്‍ക്കെതിരെ ചുമത്തിയ 'മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്...

സൈന്യത്തിന് തലവേദനയായി കുള്ളന്‍ ഭീകരന്‍

കശ്മീര്‍ സൈന്യത്തിന് തലവേദനയായി മാറിയിരിക്കുകയാണ് മൂന്നടി മാത്രം ഉയരമുള്ള ഭീകരന്‍. തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷെ മുഹമ്മദ് അംഗമായ നൂര്‍ മുഹമ്മദ് താന്ത്രെയ് എന്ന 47കാരനായ 'കുഞ്ഞു ഭീകരന്‍' ആണ് പൊലീസിനും സൈന്യത്തിനും കരടായിമാറിയത്. അടുത്തിടെ...

പാരീസില്‍ മുസ്ലിം പള്ളിയിലേക്ക് കാറിടിച്ചു കയറ്റാന്‍ ശ്രമം; 43-കാരന്‍ പിടിയില്‍

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ മുസ്ലിം പള്ളിക്കു പുറത്തെ ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ചു കയറ്റാനുള്ള ശ്രമം വിഫലമാക്കി. തെക്കന്‍ പാരീസിലെ ക്രെറ്റെയ്‌ലില്‍ വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. അസര്‍ നിസ്‌കാരത്തിനായി...

MOST POPULAR

-New Ads-