Tag: TERMINATION
ആയിരത്തിലധികം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി സ്വിഗ്ഗി
കൊറോണ പ്രതിസന്ധി മൂലം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരത്തില്‍ അധികം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സ്വിഗ്ഗി അറിയിച്ചു.
നിര്‍ഭാഗ്യകരമായ വെട്ടിക്കുറയ്ക്കല്‍ നടപടിയിലൂടെ കടന്നുപോകേണ്ടതിനാല്...