Tag: temples
തളിപ്പറമ്പ് നഗരസഭയിലെ മുഴുവന്‍ ക്ഷേത്രങ്ങളും 30 വരെ അടഞ്ഞു കിടക്കും
തളിപ്പറമ്പ്: നഗരസഭയിലെ മുഴുവന്‍ ക്ഷേത്രങ്ങളും തുറക്കില്ല. ജൂണ്‍ 30 വരെ എല്ലാ ക്ഷേത്രങ്ങളും അടച്ചിടാന്‍ നഗരസഭാ ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്ത ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി. കോവിഡ് വ്യാപനം...