Tag: television channel
വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയുടെ പല്ല് താഴെപ്പോയി; പിന്നീട് സംഭവിച്ചത് ഇങ്ങനെ
കീവ്: അവതാരകര്‍ വളരെ ശ്രദ്ധയോടെയാണ് തത്സമയം വാര്‍ത്ത് വായിക്കുക. അവരെ സംബന്ധിച്ച് വളരെയധികം ഏകാഗ്രത ആവശ്യമുള്ള സമയമാണിത്. ഈ സമയത്ത് സംഭവിക്കുന്ന തെറ്റുകളോ അശ്രദ്ധയോ ചിലപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളാകാറുണ്ട്. എന്നാന്...