Thursday, April 15, 2021
Tags Telengana

Tag: telengana

കോവിഡ് ചികിത്സയിലായിരുന്ന രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു

കരിംനഗര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലാ ആശുപത്രിയിലാണ് വിചിത്രമായ സംഭവമുണ്ടായത്. ഇന്നലെയാണ് ഇയാളുടെ മരണം സംഭവിച്ചത്. 70...

തെലങ്കാന ആഭ്യന്തരമന്ത്രിക്ക് കോവിഡ്

ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹൈദരാബാദിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ...

തെലങ്കാനയില്‍ കോവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

തെലങ്കാനയില്‍ 33 വയസുള്ള ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ ഞായറാഴ്ച്ച രാവിലെയായിരുന്നു മരണം. ജൂണ്‍ നാലിനാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരീക്ഷ കൂടാതെ തെലങ്കാനയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള വിജയിപ്പിക്കും

ഹൈദരാബാദ്: തെലങ്കാനയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കും. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

തെലങ്കാനയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കിണറ്റില്‍ മരിച്ച നിലയില്‍

ഹൈദരാബാദില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ഉള്‍പ്പെടെ ഒമ്പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് സംഭവം. അതിഥി തൊഴിലാളിയായ മക്‌സൂദ് ആലം, ഭാര്യ നിഷ,...

കോഴിക്കോട്ടേക്ക് വരികയായിരുന്ന കുടുംബം നിസാമാബാദില്‍ അപകടത്തില്‍പ്പെട്ടു- മൂന്നു പേര്‍ മരിച്ചു

ഹൈദരാബാദ്: ബിഹാറില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ട് നാലു പേര്‍ മരിച്ചു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, ഒന്നര വയസ്സുള്ള മകള്‍...

പ്രധാനമന്ത്രിയോട് ലോക്ക്ഡൗണ്‍ നീട്ടാന്‍ അഭ്യര്‍ത്ഥനയുമായി തെലങ്കാന മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ലോക്ക്ഡൗണ്‍ നീട്ടാന്‍ അഭ്യര്‍ത്ഥിച്ചതായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.സമ്പദ്‌വ്യവസ്ഥയെക്കാളും പ്രാധാന്യം ജീവന്‍ സംരക്ഷിക്കുന്നതിലാണെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് വ്യക്തമാക്കി. ലോക്ക്ഡൗണ്‍ സമ്പദ്...

തെലങ്കാന പീഡനം; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തെലങ്കാന: വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.സബ് ഇന്‍സ്‌പെക്ടര്‍ രവി കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വേണു ഗോപാല്‍, സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്....

സ്വാതന്ത്ര്യദിനത്തില്‍ മികച്ച പൊലീസുകാരനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി; അടുത്ത ദിവസം കൈക്കൂലി വാങ്ങിയതിന് പിടിയില്‍

സ്വാതന്ത്ര്യദിനത്തില്‍ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നേടിയ പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. തെലങ്കാനയിലെ മെഹ്ബൂബ്‌നഗറിലെ ഐടൗണ്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസുകാരനായ തിരുപതി റെഡ്ഡിയാണ് കൈക്കൂലി വാങ്ങിയതിന് പിടിയിലായത്....

തെലങ്കാനയില്‍ വനിതാ ഫോറസ്റ്റ് ഓഫീസര്‍ക്ക് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം

തെലങ്കാന സര്‍ക്കാരിന്റെ വനവത്കരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം. ആസിഫാബാദ് ജില്ലയിലെ സര്‍സാല ഗ്രാമത്തിലാണ് സംഭവം. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി നേതാവും...

MOST POPULAR

-New Ads-