Monday, April 19, 2021
Tags Telangana

Tag: telangana

തെലങ്കാനയില്‍ നിയമം കൈയിലെടുത്ത് ആര്‍.എസ്.എസിന്റെ വാഹനപരിശോധന!

ഹൈദരാബാദ്: ലോക്ക്ഡൗണില്‍ നിയമം കൈയിലെടുത്ത് ആര്‍.എസ്.എസിന്‍റെ വാഹനപരിശോധന. തെലങ്കാനയിലെ ചിലയിടങ്ങളിലാണ് ആര്‍.എസ്.എസ് യൂണിഫോമില്‍ കുറുവടിയുമേന്തി വാഹന പരിശോധന നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ...

അടുത്ത ആഴ്ചയോടെ തെലങ്കാന കൊറോണ മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

ഹൈദരാബാദ്: സംസ്ഥാനത്ത് നിലവില്‍ എഴുപത് പേര്‍ക്കാണ് രോഗബാധയുള്ളതെന്നും അതില്‍ രോഗമുക്തി നേടിയ പതിനൊന്ന് പേര്‍ തിങ്കളാഴ്ച ആസ്പത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമെന്നും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.

ലോക്ക് ഡൗൺ പാലിച്ചില്ലെങ്കിൽ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഓർഡർ നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആളുകൾ അത് കർശനമായി പാലിച്ചില്ലെങ്കിൽ 'ഷൂട്ട് അറ്റ് സൈറ്റ്' ഓർഡർ നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ...

തെലങ്കാന: പ്രതിപക്ഷ സഖ്യത്തില്‍ മുസ്‌ലിം ലീഗും

  മലപ്പുറം: തെലങ്കാനയില്‍ കോ ണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യത്തിലേക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒന്നിച്ച് നിന്ന് സഖ്യത്തെ ശക്തിപ്പെടുത്താന്‍ ഇരുപാര്‍ട്ടികളും തീരുമാനമായി. ടി ഡി പി,...

മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശം; തെലങ്കാനയില്‍ ആവേശം വിതറി രാഹുല്‍ ഗാന്ധി

ഹൈദരാബാദ്: തെലങ്കാനയില്‍ ആവേശം വിതറി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെലങ്കാനയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബെയ്ന്‍സ, കാമറെഡ്ഡി, ചാര്‍മിനാര്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാറിന്റെ കെടുകാര്യസ്ഥതകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. ബിജെപി ഇനി അധികാരത്തില്‍...

തെലങ്കാന ദുരഭിമാനക്കൊല: യുവതിയുടെ പിതാവും സഹോദരനുമടക്കം ഏഴുപേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാന ദുരഭിമാനക്കൊല കേസില്‍ യുവതിയുടെ പിതാവും സഹോദരനുമടക്കം ഏഴുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവ് ടി.മാരുതി റാവു, കൊല നടത്തിയ ബിഹാര്‍ സ്വദേശി സുഭാഷ് ശര്‍മ, ആസൂത്രണത്തില്‍ പങ്കെടുത്ത മുഹമ്മദ് അബ്ദുല്‍ ബാരി,...

ദുരഭിമാനക്കൊലയിലെ ദലിത് യുവാവിന്റെ മരണം; തെലുങ്കാനയില്‍ രാഷ്ട്രീയ വിവാദമാവുന്നു

ഹൈദരാബാദ്: ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഗര്‍ഭിണിയായ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിനു പിന്നാലെ തെലുങ്കാനയില്‍ സംഘര്‍ഷാവസ്ഥ. വിവിധ ദളിത്, യുജവന സംഘടനകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പോള്‍...

ബസ് അപകടത്തില്‍ 52 പേര്‍ മരിച്ചു

  ഹൈദരാബാദ്: തെലങ്കാനയില്‍ ബസ് അപകടത്തില്‍ 52 പേര്‍ മരിച്ചു. തെലങ്കാനയില്‍ കൊണ്ടങ്കാട്ട് ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ബസില്‍ 62 യാത്രക്കാര്‍...

തെലങ്കാന അസംബ്ലി പിരിച്ചുവിട്ടു; ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പിനെ നേരിടും

ഹൈദരാബാദ്: തെലങ്കാന അസംബ്ലി പിരിച്ചുവിടണമെന്നും തെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടത്തണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഗവര്‍ണര്‍ക്ക് കത്തുനല്‍കി. പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു നിര്‍ണായക തീരുമാനം. തെരഞ്ഞെടുപ്പുവരെ കാവല്‍ മന്ത്രിസഭയായി...

കാലാവധി പൂര്‍ത്തിയാകും മുന്നേ തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ നീക്കം

ഹൈദരബാദ്: കാലാവധി പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ നീക്കം. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നാളെ നിയമസഭ പിരിച്ചുവിടുന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍, ചത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം എന്നീ നിയമസഭാ...

MOST POPULAR

-New Ads-