Thursday, October 28, 2021
Tags Technology

Tag: technology

കോവിഡില്‍ കോളടിച്ച് സൂം; കമ്പനി സി.ഇ.ഒ എറിക് യുവാന്‍ ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍

ന്യൂയോര്‍ക്ക്: ദുരിതം വിതച്ച കോവിഡ് മഹാമാരിക്കാലം നേട്ടങ്ങളുണ്ടാക്കിയ കുറച്ചു പേരുണ്ട്. അതില്‍ പ്രധാനിയാണ് ടെലികോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനായ സൂം സ്ഥാപകന്‍ എറിക് യുവാന്‍. വീടുകളെല്ലാം ഓഫീസായതോടെ, കോണ്‍ഫറന്‍സ് നടത്താന്‍ വഴിയന്വേഷിച്ചു നടക്കവെയാണ്...

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഇന്നുമുതല്‍ ഡ്രോണുകളും

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെകണ്ടെത്താന്‍ പൊലീസ് ഇന്ന് മുതല്‍ ഡ്രോണുകള്‍ ഉപയോഗിക്കും. വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പര്‍ശിക്കാതെ ആയിരിക്കും ഇന്ന് മുതല്‍ വാഹന പരിശോധന ഉള്‍പ്പെടെയുള്ള പൊലീസ് നടപടികള്‍...

ജനുവരി മുതല്‍ ഈ ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല

അടുത്ത വര്‍ഷം മുതല്‍ കാലഹരണപ്പെട്ട മൊബൈല്‍ ഫോണുകളില്‍ സേവനം അവസാനിപ്പിക്കാനുറച്ച് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ്. ഈ വര്‍ഷം ഡിസംബര്‍ 31 മുതലാണ് വാട്‌സാപ്പ് ഈ...

വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി ഫെയ്‌സ്ബുക്ക്; ലൈക്കുകള്‍ ഇനി കാണില്ല

പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങി സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിലിടുന്ന ഒരു പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങളുടെയും കാഴ്ചകളുടെയും ലൈക്കുകളുടെയും എണ്ണം അത് പോസ്റ്റ് ചെയ്ത ആള്‍ക്ക് മാത്രം കാണാവുന്ന തരത്തില്‍ മാറ്റം...

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; തുറക്കാതെ ഓഡിയോ കേള്‍ക്കാം

പുതിയ ഓഡിയോ പ്ലേബാക്ക് ഫീച്ചറുമായി വാട്‌സ്ആപ്പ് . ഇനി വാട്സ്ആപ്പ് തുറക്കാതെ മൊബൈലിലെ നോട്ടിഫിക്കേഷന്‍ പാനലില്‍വച്ചു തന്നെ ഓഡിയോ കേള്‍ക്കാന്‍ സാധിക്കും. വാട്സ്ആപ്പിന്റെ പുതിയ വെര്‍ഷനിലാണ് ഈ സംവിധാനമുള്ളത്. പുതിയ...

ഇന്‍സ്റ്റഗ്രം ഉപയോഗിക്കുന്ന ചിമ്പാന്‍സി; വൈറല്‍ വീഡിയോ

ന്യൂയോര്‍ക്ക്: വേണമെങ്കില്‍ ചിമ്പാന്‍സിയും ഇന്‍സ്റ്റഗ്രം ഉപയോഗിക്കും. ന്യൂയോര്‍ക്കിലാണ് അത്തരത്തില്‍ ഒരു സംഭവം. മനുഷ്യരെ പോലെ ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ കയറി ദൃശ്യങ്ങള്‍ കാണുകയാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഈ ചിമ്പാന്‍സി. സോഷ്യല്‍...

വാട്ട്‌സ്ആപ്പിനോട് ഫെയ്‌സ്ബുക്കിന് ഉപഭോക്തക്കളുടെ വിവരങ്ങള്‍ കൈമാറരുതെന്ന് ഫ്രാന്‍സ്

  പാരീസ്: ലോകത്തെ പ്രധാന മെസേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിനോട് ഉപഭോക്താക്കളുടെ ഡാറ്റകള്‍ ഫെയ്‌സ്ബുക്കിന് കൈമാറരുതെന്ന് ഫ്രാന്‍സിലെ ഡാറ്റ പ്രെറ്റക്ഷന്‍ കമ്മീഷന്‍ (സി.എന്‍.ഐ.എല്‍). ഒരുമാസത്തിനുള്ളില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നത് പൂര്‍ണമായും നിര്‍ത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ...

അഫ്ഗാനിസ്താനില്‍ വാട്ട്‌സാപ്പിന് നിരോധനം

അഫ്ഗാനിസ്താനില്‍ പ്രമുഖ മെസേജിങ് ആപ്പായ വാട്ട്‌സാപ്പിന് നിരോധനം. വെള്ളിയാഴ്ച മുതലാണ് അഫ്ഗാനിസ്താനില്‍ വാട്ട്‌സാപ്പിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. ഇരുപത് ദിവസത്തേക്കാണ് നിരോധനം. അഫ്ഗാന്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദ്ദേശം രാജ്യത്തെ എല്ലാ...

ആ ജീവനെടുത്തത് ബ്ലൂവെയ്ല്‍ കളിയാണെന്ന് നടി ഐശ്വര്യ രാജേഷ്

ബ്ലൂവെയ്ല്‍ എന്ന ഗെയിമിനെക്കുറിച്ച് വേവലാതിപ്പെടാത്തവരായി ഇന്ന് ആരുമില്ല. കുട്ടികളും കൗമാരക്കാരും ഇതിന്റെ പിടിയില്‍ അകപ്പെടുമോയെന്ന ഭീതിയില്‍ മാതാപിതാക്കള്‍ കഴിയുമ്പോഴും കേരള ഐടി സെല്‍ ഗെയിമിന് സ്ഥിരീകരണം നല്‍കിയിട്ടില്ല. സ്ഥിരീകരണം ഇല്ലെന്ന് പറയുമ്പോഴും ഗെയിംമൂലം...

ദുബൈ പോലീസില്‍ ഇനി യന്ത്രമനുഷ്യനും; കുറ്റവാളികള്‍ കുടുങ്ങും

ദുബൈ: കുറ്റവാളികളെ പിടികൂടുന്നതിന് ദുബൈ പോലീസിനെ സഹായിക്കാന്‍ ഇനി റോബോട്ട് പോലീസും. വാണ്ടഡ് ക്രിമിനലുകളെ തിരിച്ചറിയാനും തെളിവുകള്‍ ശേഖരിക്കാനും കഴിയുന്ന യന്ത്ര മനുഷ്യന്‍ വ്യാഴാഴ്ചയാണ് ദുബൈ പോലീസിന്റെ ഭാഗമായത്. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന...

MOST POPULAR

-New Ads-