Saturday, October 23, 2021
Tags Tech

Tag: tech

ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരങ്ങളുമായി വാട്‌സാപ്പ്

  അഡ്മിന് കൂടുതല്‍ നിയന്ത്രണ അധികാരങ്ങളുമായി വാട്സ്ആപ്പ്. ഗ്രൂപ്പ് അംഗങ്ങള്‍ സന്ദേശങ്ങള്‍ വിടുന്നത് തടയാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് അധികാരം നല്‍കുന്ന റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്' ഫീച്ചറാണ് പുതുതായി അവതരിപ്പിക്കുന്നത്. ടെക്സ്റ്റ്, വീഡിയോ, ജിഫ്, ഡോക്യുമെന്റസ്, വോയ്സ് സന്ദേശങ്ങള്‍...

പാരഡൈസ് പേപ്പേഴ്‌സില്‍ കുടുങ്ങി ആപ്പിളും

വാഷിങ്ടണ്‍: ബ്രിട്ടീഷ് രാജ്ഞി ഉള്‍പ്പെടെയുള്ള വമ്പന്മാരെ പ്രതിക്കൂട്ടിലാക്കിയ പാരഡൈസ് പേപ്പേഴ്‌സ് കോര്‍പ്പറേറ്റ് ഭീമന്‍മാരെയും മുട്ടുകുത്തിക്കുന്നു. നികുതി വെട്ടിപ്പു നടത്തിയവരുടെ പട്ടികയില്‍ പ്രമുഖ കമ്പനിയായ ആപ്പിളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ അമേരിക്കയിലെ...

കൈവിട്ട വാക്കുകള്‍ ഇനി വാട്ട്‌സാപ്പില്‍ തിരിച്ചു പിടിക്കാം

ലോകം കാത്തിരുന്ന ആ വാട്ട്‌സാപ്പ് ഫീച്ചര്‍ യാഥാര്‍ത്ഥ്യമാവുന്നു. റീകോള്‍ ഫീച്ചര്‍ അഥവാ ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചറാണ് യാഥാര്‍ത്ഥ്യമാവുന്നത്. ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് വിന്‍ഡോസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നതെന്നാണ് ഫീച്ചറുകള്‍ പരീക്ഷിക്കുന്ന...

അമ്പരിപ്പിക്കുന്ന സവിശേഷതകളുമായി വണ്‍ പ്ലസ് 5ടി ഐ.ഫോണിനും ഭീഷണിയോ

  വമ്പന്‍ ഫോണ്‍ കമ്പനികള്‍ക്ക് ഭീഷണിയായി അവതരിക്കാനൊരുങ്ങുകയാണ് വണ്‍ പ്ലസ് 5 ടി. അമ്പരപ്പിക്കുന്ന സവിശേഷതകളും വന്‍ വിലക്കുറവുമായാണ് വണ്‍ പ്ലസ് ടി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. നവംബറോടെ വിപണിയിലെത്തുന്ന വണ്‍ പ്ലസ് ടി ബാറ്ററി...

ചൈനയില്‍ വാട്‌സ്ആപ്പിനും വിലക്കേര്‍പ്പെടുത്തി

ബീജിങ്: അടുത്ത മാസം നടക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കോണ്‍ഗ്രസിന് മുന്നോടിയായി ചൈനയില്‍ വാട്‌സ്ആപ്പിന് വിലക്ക്. ഒരാഴ്ചയിലേറെയായി വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. സെപ്തംബര്‍ 23 മുതല്‍ സേവനം ലഭിക്കില്ലെന്നായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ അറിയിപ്പ്....

പുതുമകളോടെ ആപ്പിള്‍ ഐഫോണുകള്‍

കാലിഫോര്‍ണിയ: മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്കാവുന്ന ഫേസ് ഐ.ഡി ഉള്‍പ്പെടെ അനേകം അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച് ആപ്പിളിന്റെ ഐഫോണ്‍ 8, 8 പ്ലസ്, എക്‌സ് മോഡലുകള്‍ വിപണിയില്‍. വയര്‍ലെസ് ചാര്‍ജിങ്, എ.ആര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാമറ,...

ജിയോ സ്മാര്‍ട്ട് ഫോണ്‍ അറിയേണ്ടതെല്ലാം

ഇന്നു മുതലാണ് ജിയോ സ്മാര്‍ട്ട് ഫോണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു തുടങ്ങുന്നത്. സെപ്റ്റംബറില്‍ സൗജന്യമായി വിതരണം തുടങ്ങുന്ന ജിയോ സ്മാര്‍ട്ട് ഫോണാണ് ഇന്നു മുതല്‍ തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് നല്‍കുക. ആഗസ്റ്റ 24 മുതല്‍...

സാംസങ് മേധാവിക്ക് 12 വര്‍ഷം തടവ് വിധിക്കണമെന്ന് പ്രോസിക്യൂഷന്‍

  സോള്‍: അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന സാംസങ് മേധാവി ലീ ജാ യങ്ങിന് 12 വര്‍ഷം തടവ് വിധിക്കണമെന്ന് ദക്ഷിണകൊറിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹേയെ സ്ഥാനഭ്രഷ്ടയാക്കിയ കേസില്‍...

സാങ്കേതികതയും ജൈവികതയും കൈകോകര്‍ക്കുന്ന പുതിയ പരീക്ഷണവുമായി ആപ്പിള്‍

  സാങ്കേതികതയും ജൈവികതയും കൈകോകര്‍ക്കുന്ന പുതിയ ഗവേഷണങ്ങള്‍ക്കായി ആപ്പിള്‍ തയ്യാറെടുക്കുന്നു.വളരെ രഹസ്യമായാണ് ഈ പദ്ധതി നടത്തുന്നത്. പ്രൊജക്ടിന്റെ നടത്തിപ്പിനായി നിരവധി ബയോമെഡിക്കല്‍ എഞ്ചിയര്‍മാരെയും ആപ്പിള്‍ വാടകക്കെടുത്തിട്ടുണ്ട്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ്...

മാര്‍ച്ച് 31-ന് ശേഷം ‘ജിയോ’ക്ക് പണം നല്‍കണം; കുറഞ്ഞ നിരക്കില്‍ മികച്ച ഓഫറുമായി അംബാനി

മുംബൈ: ഈ വര്‍ഷം മാര്‍ച്ച് 31 ന് ശേഷം ജിയോ സേവനങ്ങള്‍ സൗജന്യമായിരിക്കില്ലെന്ന് ഉടമ മുകേഷ് അംബാനി. ഏപ്രില്‍ ഒന്ന് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കിത്തുടങ്ങുമെന്നും എന്നാല്‍ മറ്റ് മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കാന്‍...

MOST POPULAR

-New Ads-