Wednesday, August 10, 2022
Tags Team india

Tag: team india

സഞ്ജുവിന് ഉടന്‍ തന്നെ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം കിട്ടുമെന്ന്

ന്യൂഡല്‍ഹി: ടീമിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണു പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്‌കര്‍. സഞ്ജു സാംസണ്‍...

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ; ജയത്തോടെ തുടങ്ങാന്‍ ടീം ഇന്ത്യ

ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ആദ്യ മത്സരത്തില്‍ താജിക്കിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം എട്ട് മണിക്ക് അഹമ്മദാബാദിലാണ് മത്സരം. സിറിയ,നോര്‍ത്ത്...

ഭാര്യയുടെ പരാതി : മുഹമ്മദ് ഷമിയുടെ ക്രിക്കറ്റ് ഭാവി അനിശ്ചിത്വത്തില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാവി അനിശ്ചിതത്വത്തില്‍. ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ പുതിയ കരാര്‍ പട്ടികയില്‍ ഫാസ്റ്റ് ബൗളറായ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല....

അണ്ടര്‍19 ലോകകപ്പ് ഇന്ത്യക്ക് : മന്‍ജോത് കര്‍ളക്ക് സെഞ്ച്വറി

  മൗണ്ട് മൗഗ്‌നുയി: അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. എട്ടു വിക്കറ്റും 67 പന്തും ബാക്കിനില്‍ക്കെ ആധികാരികമായികുന്നു ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസിസ് ഉയര്‍ത്തിയ 217 റണ്‍സിന്റെ...

ഏകദിന പരമ്പര : ദക്ഷിണാഫ്രിക്കക്ക് അഞ്ചാം വിക്കറ്റും നഷ്ടപ്പെട്ടു

  ഡര്‍ബന്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ടോസ് നേടി ബാറ്റിങിനിറങ്ങിയ ആതിഥേയര്‍ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 134 റണ്‍സു ചേര്‍ക്കുന്നതിനിടെ അഞ്ചു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം...

ധോണിയെ വാനോളം പുകഴ്ത്തി വീരേന്ദ്രര്‍ സെവാഗ്

  ജൊഹന്നാസ്ബര്‍ഗ്ഗ്: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദ്രര്‍ സെവാഗ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിനപരമ്പരയില്‍ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിനെ കൂടുതല്‍...

ശുഭ്മാന്‍ ഗില്‍ ദ്രാവിഡിന്റെ പിന്മുറക്കാരനോ….

  ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റിലെ രാഹുല്‍ ദ്രാവിഡ് ഇപ്പോഴും ബാറ്റിംഗ് ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യമാണ്. ആരുടെ ശൈലിയാണ് ഇഷ്ടമെന്ന് ക്രിക്കറ്റ് യുവത്വത്തോട് ചോദിച്ചാല്‍ ഭൂരിപക്ഷവും പരിഗണിക്കുന്നത് രാഹുല്‍ ശൈലിയാണ്. ആധികാരികമായി ബാറ്റേന്തുക. ബാറ്റിംഗ് എന്ന കലയിലെ...

ഇന്ത്യന്‍ ടീം ഗോള്‍കീപ്പര്‍ ഉത്തേജക മരുന്നടിക്ക് പിടിയില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകനും ഗോള്‍കീപ്പറുമായ സുബ്രത പാല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിന് മുംബൈയില്‍ നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി (നാഡ) ഇന്ത്യന്‍ ടീമിന്റെ...

ഇംഗ്ലണ്ടിനെതിരായ പരമ്പര: കോഹ്‌ലി ക്യാപ്റ്റന്‍: യുവരാജ് സിങ് ടീമില്‍

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ക്യാപ്റ്റന്‍. യുവരാജ് സിങ് മടങ്ങിയെത്തി. ആഭ്യന്തര മത്സരങ്ങളിലെ മിന്നും ഫോമാണ് യുവരാജിന് തുണയായത്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള...

പരിക്കേറ്റ താരങ്ങളെ കൂടി വിജയാഹ്ലാദത്തില്‍ പങ്കെടുപ്പിച്ച് ടീം ഇന്ത്യ

മുംബൈ: ക്യാപ്റ്റന്‍സിയില്‍ വ്യത്യസ്തനാവുകയാണ് വിരാട് കോഹ്‌ലി. ബാറ്റിങ്, ബൗളിങ് തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ മുദ്രപതിപ്പിക്കാന്‍ കോഹ്‌ലിക്കായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 4-0ത്തിന് സ്വന്തമാക്കിയതിന് പിന്നാലെ നടന്ന ചാമ്പ്യന്മാരുടെ ഫോട്ടോഷൂട്ടിലും...

MOST POPULAR

-New Ads-