Tag: teacher issue
ആദിത്യനാഥിന്റെ യു.പിയില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, ഇംഗ്ലീഷ് അധ്യാപികക്ക് ഇംഗ്ലീഷ് വായിക്കാനറിയില്ലെന്ന് പരിശോധനയില്‍...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ രംഗത്തിന്റെ മോശം അവസ്ഥയെ എടുത്തുകാണിക്കുന്ന മറ്റൊരു സംഭവം കൂട്ടി റിപ്പോര്‍ട്ട് ചെയ്തു. ഉന്നാവോ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്....