Friday, September 22, 2023
Tags TDP

Tag: TDP

പ്രതിഷേധത്തിനിടയിലും മൂന്ന് തലസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍; നേതാക്കള്‍ വീട്ടുതടങ്കലില്‍

വിശാഖപട്ടണം: ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും മൂന്ന് തലസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശത്തിന് ആന്ധ്രപ്രദേശ് നിയമസഭാ അംഗീകാരം നല്‍കി. വിശാഖപട്ടണം, കര്‍നൂള്‍, അമരാവതി എന്നിവിടങ്ങളായിരിക്കും സംസ്ഥാനത്തിന്റെ തലസ്ഥാനങ്ങള്‍. വികേന്ദ്രീകൃത വികസനത്തിന് സഹായകമാകുന്ന രീതിയിലാണ്...

ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍; ആന്ധ്രാപ്രദേശില്‍ പ്രതിസന്ധി രൂക്ഷം

അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും അടക്കം നിരവധി ടി.ഡി.പി നേതാക്കള്‍ വീട്ടു തടങ്കലില്‍. ജഗന്‍ മോഹന്‍ റെഡ്ഡി...

ചട്ടങ്ങള്‍ പാലിച്ചില്ല; നായിഡു പണികഴിപ്പിച്ച എട്ടുകോടിയുടെ കെട്ടിടം പൊളിക്കാന്‍ ജഗന്റെ ഉത്തരവ്

അധികാരത്തിലായിരിക്കെ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ട് കോടി ചെലവിട്ട് നിര്‍മിച്ച പ്രജാവേദിക (പ്രത്യേക ഓഫീസ് കെട്ടിടം) പൊളിക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉത്തരവ്. ചട്ടങ്ങള്‍...

നായിഡുവിനെ തൂത്തെറിഞ്ഞ് ആന്ധ്ര; ജഗന്റെ സത്യപ്രതിജ്ഞ 30ന്

ഹൈദരാബാദ്: മോദി സര്‍ക്കാറില്‍ അംഗമായിരുന്ന ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനും പാര്‍ട്ടിക്കും ആന്ധ്രയിലെ ജനങ്ങള്‍ നല്‍കിയത് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ...

23നോടെ മോദിയുടെ ധിക്കാരം അവസാനിക്കും: ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: ബി.ജെ.പിയും നരേന്ദ്ര മോദിയും ജനാധിപത്യത്തന് ഭീഷണിയെന്ന് ടി.ഡി.പി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. മോദി മര്യാദയില്ലാത്തവനാണെന്നും തന്നോട് എല്ലാവരും മര്യാദ കാണിക്കണമെന്ന് പറയുന്ന മോദി ആദ്യം മറ്റുള്ളവരെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; തെലങ്കാനയില്‍ പൂര്‍ണ പിന്തുണ; ടി.ഡി.പി സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് ചന്ദ്രബാബു നായിഡു

കഡപ്പ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രംഗത്ത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മോദി രാക്ഷസനാണെന്ന് കഡപ്പയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. 2002ലെ...

നടി വാണി വിശ്വനാഥിനെ തെലുങ്കാനയില്‍ മത്സരിപ്പിക്കാന്‍ ടി.ഡി.പി ശ്രമം

ഹൈദരാബാദ്: നടി വാണി വിശ്വനാഥിനെ ഇറക്കി തെലുങ്കാന പിടിക്കാന്‍ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ടി.ഡി.പി (തെലുങ്ക് ദേശം പാര്‍ട്ടി) ചരടുവലിക്കുന്നതായി സൂചന. ഇതുസംബന്ധിച്ച് വാണി വിശ്വനാഥുമായി പലവട്ടം ടി.ഡി.പി നേതാക്കള്‍ ചര്‍ച്ച...

ആന്ധ്രപ്രദേശ് ടി.ഡി.പി നേതാവ് അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

അമരാവതി: തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് എംഎല്‍സിയുമായ എം.വി.വി.എസ് മൂര്‍ത്തി അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 76 വയസായിരുന്നു. യു.എസിലെ അലാസ്‌കയില്‍ മൂര്‍ത്തി സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂര്‍ത്തിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരും അപകടത്തില്‍...

തെലങ്കാനയില്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു; ടി.ജെ.എസ് പിന്തുണ അറിയിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. തെലങ്കാന ജന സമിതി (ടി.ജെ.എസ്)യാണ് ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേര്‍ന്നത്. സഖ്യത്തിന്റെ ഭാഗമായി ടി.ജെ.സ് പാര്‍ട്ടി നേതാവ് പ്രൊഫസര്‍ കോഡന്‍ദരം കോണ്‍ഗ്രസ്...

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്

മുംബൈ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക്‌ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വാറന്റ് പുറപ്പെടുവിച്ചത്. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേസിലാണ് കോടതി ഇപ്പോള്‍ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്....

MOST POPULAR

-New Ads-