Tag: tasmania
മകനെ സ്രാവ് പിടിച്ചു; കടലിലേക്ക് ചാടി അച്ഛന് ...
ടാസ്മാനിയ: പിതാവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം മീന്‍ പിടിക്കാന്‍ പോയ പത്തു വയസ്സുകാരനെ സ്രാവ് ആക്രമിച്ചു. കുട്ടിയെ ബോട്ടില്‍നിന്ന് സ്രാവ് കടലിലേക്കു വലിച്ചു കൊണ്ടുപോകുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ അച്ഛന് ഒന്ന് ഞെട്ടിയെങ്കിലും...