Tag: Tapaal
സംസ്ഥാനത്ത് തപാല്‍മേഖല രണ്ടാം ദിവസവും സതംഭിച്ചു
ഗ്രാമീണ ടാക് സേവക് ജീവനക്കാരുടെ വേതന പരിഷ്കരണം ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല സമരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും തപാല്‍ മേഖല സതംഭിച്ചു. ഹെഡ് പോസ്റ്റോഫീസുകളും സബ്, ബ്രാഞ്ച് ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. സരമം തുടര്‍ന്നാല്‍ പി.എസ്.സി...