Tag: tanker lorry accident
മലപ്പുറം പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകചോര്‍ച്ച
തേഞ്ഞിപ്പലം: ദേശീയപാതയില്‍ മലപ്പുറം പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിയുകയായിരുന്നു.
അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ വീടുകളില്‍ എല്‍പിജി...