Tag: tamilnadu
തമിഴ്നാട് ഗവര്‍ണര്‍ക്ക് കോവിഡ്
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു. പേഴ്സനല്‍ സെക്രട്ടറി അടക്കം രാജ്ഭവനിലെ 78 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് സ്ഥിരീകരിച്ചത്.
തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. അന്യസംസ്ഥാനങ്ങളില്‍നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിര്‍ത്തികള്‍ കടക്കുന്നതിനും ഇ-പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.സംസ്ഥാനത്ത് ഓഗസ്റ്റ് 31...
കോവിഡ് ബാധിച്ച് തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 68 പേര് മരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുന്നു. പുതിയതായി 3713 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 78335 ആയി. 24 മണിക്കൂറിനിടെ 68 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ...
തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു
ചെന്നൈ: തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 70,000 കടന്നു. ഇതുവരെ 70,977 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3509 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ...
ബസില്‍ കോവിഡ് രോഗികള്‍; നിലവിളിച്ച് ഇറങ്ങിയോടി സഹയാത്രികര്‍
ചെന്നൈ : കോവിഡ് പോസ്റ്റീവായ ദമ്പതികള്‍ ബസിലുണ്ടെന്നറിഞ്ഞ സഹയാത്രികര്‍ നിലവിളിച്ച് ഇറങ്ങിയോടി. തമിഴ്നാട്ടിലെ തീരദേശ ജില്ലയായ കൂടല്ലൂരിലാണ് സംഭവം. നിരീക്ഷണത്തിലായിരിക്കെ ബന്ധുക്കളെ കാണാന്‍ ജില്ലയിലെ പന്‍രുതിക്കും വാടല്ലൂരിനുമിടയില്‍ ബസില്‍...
തമിഴ്നാട്ടില്‍ ഒരു എം.എല്‍.എയ്ക്ക് കൂടി കോവിഡ്
ചെന്നൈ: തമിഴ്നാട്ടില്‍ ഒരു എം.എല്‍.എയ്ക്ക് കൂടി കോവിഡ്. ഡി.എം.കെ നേതാവും വില്ലുപുരം ഋഷിവന്ത്യം മണ്ഡലത്തിലെ എം.എല്‍.എയുമായ കെ.കാര്‍ത്തികേയനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മേഖലയിലെ സഹായ വിതരണത്തില്‍ ഇയാള്‍...
ചെന്നൈയില്‍ നിന്ന് കെ.എം.സി.സി ഏര്‍പെടുത്തിയ നാലു ബസുകള്‍ കൂടി ഇന്ന് കേരളത്തിലേക്ക്
തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം തമിഴ്നാട്ടില്‍ ഒറ്റപ്പെട്ട മലയാളികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഓള് ഇന്ത്യ കെ.എം.സി.സി ഒരുക്കിയ നാല് ബസുകള്‍ കൂടി ഇന്ന് ചെന്നെയില്‍...
തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 710 പേര്‍ക്ക്
തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 710 പേര്‍ക്ക്. അഞ്ച് പേരാണ് രോഗബാധയെ തുടര്‍ന്ന് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15,512 ആയി. 7915 പേരാണ്...
തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 477 പുതിയ കോവിഡ് കേസുകള്‍
തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു.ഇന്ന്് 477 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 10585 ആയി. 6970 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.മൂന്ന് പേരാണ്...
തമിഴ്നാടിനെതിരെ കേരളത്തിന്റെ ‘ആറാട്ട് ‘; ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി
തമിഴ്നാടിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെത്തി. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ ഇന്ന് നടന്ന അവസാന മത്സരത്തില്‍ തമിഴ്നാടിനെതിരെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ്...