Tag: Tamil Rockers
സിനിമയുടെ വ്യാജന്: തമിഴ് റോക്കേഴ്സ് അഡ്മിന് അറസ്റ്റില്‍
ചെന്നൈ: പുത്തന്‍ തമിഴ് സിനിമകള്‍ വെബ്സൈറ്റില്‍ പ്രചരിപ്പിച്ചിരുന്ന തമിഴ് റോക്കേഴ്സ് അഡ്മിന് അറസ്റ്റില്‍. തിരുപ്പത്തൂര്‍ സ്വദേശി ഗൗരി ശങ്കറിനെയാണ് അറസ്റ്റു ചെയ്തത്. തമിഴ് റോക്കേഴ്സ് എന്ന പേരില്‍ വിവിധ വെബ്സൈറ്റുകളില്‍ സിനിമ അപ്ലോഡ്...