Sunday, October 1, 2023
Tags Tamil politics

Tag: Tamil politics

തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും മരിച്ച സംഭവം; നേരിട്ടത് ക്രൂരമര്‍ദ്ദനം-പ്രതിഷേധം കനക്കുന്നു

ചെന്നൈ: തമിഴ്നാട്ടില്‍ പൊലീസ് കസറ്റഡിയില്‍ ഇരിക്കെ തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ വെച്ച് അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. സാത്തൻകുളം ഉഡങ്ങുടി സ്വദേശികളായ തടിവ്യവസായി പി.ജയരാജ് (63)...

ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട്ടിലെ ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ. അന്‍പഴകന്‍ (62) അന്തരിച്ചു. ചെന്നൈ ചെപ്പോക്കിലെ എംഎല്‍എ ആയ അന്‍പഴകന്‍ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് ചികിത്സയിലായിരുന്നു.

മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ വരേണ്ടതില്ല; നിലപാട് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍ക്കാന്‍ കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകണമെന്ന സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് നിലപാട് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍. മോദിയുടെ പ്രസംഗത്തിലൂടെ ബി.ജെ.പിയുടെ പ്രചാരണപരിപാടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിക്കുന്നതായ...

തെരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

എംഡിഎംകെ സ്ഥാപകന്‍ വൈകോ ഉള്‍പ്പെടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ ഇന്നലെ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഈ മാസം ആദ്യം തമിഴ്‌നാട്ടില്‍നിന്ന് തെഞ്ഞെടുക്കപ്പെട്ടവരാണ് ഇവര്‍. രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു...

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി പരോളിലിറങ്ങി

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന്‍ പരോളിലിറങ്ങി. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജയിലില്‍നിന്ന് ഇന്ന് രാവിലെയാണ് ഒരു മാസത്തെ പരോളിനിറങ്ങിയത്....

രാജ്യസഭ തെരഞ്ഞെടുപ്പ്: എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തമിഴ്‌നാടില്‍ നിന്നും ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ മേട്ടൂര്‍ സിറ്റി യൂണിറ്റ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍, മുന്‍ മന്ത്രി എ. മുഹമ്മദ് ജോണ്‍...

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാം; രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍ ലഭിച്ചു

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് 30 ദിവസത്തെ പരോള്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ ആവശ്യം അറിയിച്ച് മദ്രാസ് ഹൈക്കോടതി സമീപിച്ചതോടെയാണ് പരോള്‍ അനുവദിച്ചത്.

കരുണാനിധി കുടുംബത്തില്‍ നിന്ന് നാലാമന്‍; ഉദയനനിധി സ്റ്റാലിന്‍ ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറിയാവും

ചെന്നൈ: കരുണാനിധി കുടുംബത്തില്‍ നിന്നും നാലാമതൊരു രാഷ്ട്രീയ പ്രവേശം കൂടി. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനനിധി സ്റ്റാലിനാണ് ഔേദ്യാഗികമായി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത്. ഡി.എം.കെയുടെ യുവജന...

തമിഴ്‌നാട്ടില്‍ ആറു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈയില്‍

തമിഴ്‌നാട്ടില്‍ നിന്നും ഒഴിവ് വരുന്ന ആറു രാജ്യ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂലൈ മാസം 18ന് നടക്കും. നാല് അണ്ണാ ഡി.എം.കെ എം.പിമാരും ഡി.എം.കെ, സി.പി.ഐ അംഗങ്ങളുടേയും കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്...

‘നീറ്റി’നെതിരെ തമിഴ്‌നാട്ടില്‍ വന്‍ പടയൊരുക്കം

ചെന്നൈ: ആള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് ഫലം പുറത്തുവന്നതിനു പിന്നാലെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്ന് ആയി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് മൂന്ന്...

MOST POPULAR

-New Ads-