Sunday, January 16, 2022
Tags Tamil Nadu

Tag: Tamil Nadu

മാധ്യമങ്ങള്‍ അധികാരം ദുരുപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റം: പ്രധാനമന്ത്രി

ചെന്നൈ: മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ വസ്തുതാ വിരുദ്ധമായി എന്തും എഴുതാനുള്ള സ്വാതന്ത്യമല്ലെന്നും അത് ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതാല്‍പര്യത്തിനുവേണ്ടി ബുദ്ധിപൂര്‍വം ഉപയോഗിക്കാനുള്ളതാണ് മാധ്യമസ്വാതന്ത്ര്യം. മാധ്യമങ്ങള്‍ തങ്ങളുടെ പൊതുസ്വാധീനവും...

മെര്‍സല്‍: ജി.എസ്.ടി പരാമര്‍ശങ്ങള്‍ നീക്കണമെന്ന ഹര്‍ജി തള്ളി; സിനിമയെ സിനിമയായി കാണണമെന്ന് ഹൈക്കോടതി

ചെന്നൈ: വിജയ് നായകനായ ചിത്രം മെര്‍സലിനെതിരെ സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നും...

മെര്‍സല്‍ വിവാദം ബി.ജെ.പിയെ തിരിഞ്ഞു കുത്തുന്നു; #MersalVsModi സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നു

നോട്ട് നിരോധനം, ജി.എസ്.ടി, ഗൊരഖ്പൂരിലെ ശിശു മരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തമിഴ് ചിത്രം 'മെര്‍സലി'നെതിരെ ബി.ജെ.പി തുടങ്ങിവെച്ച പ്രതിഷേധം അവര്‍ക്കു തന്നെ തിരിച്ചടിയാകുന്നു. വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ബി.ജെ.പി...

തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി; പ്രതിയെ കറങ്ങാന്‍ വിട്ട പൊലീസുകാര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിലെ പ്രതിയെ സ്വതന്ത്രമായി കറങ്ങാന്‍ വിട്ട ഏഴ് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. അണ്ണാ ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി ദിനകരന്‍ ഉള്‍പ്പെട്ട കേസിലെ ഇടനിലക്കാരന്‍...

നോട്ടു നിരോധനത്തെ പിന്തുണച്ചതില്‍ കമല്‍ ഹാസന്‍ മാപ്പു പറഞ്ഞു

ചെന്നൈ: കഴിഞ്ഞ നവംബറില്‍ 500, 1000 രൂപാ നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിന് പിന്തുണ നല്‍കിയതില്‍ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍ മാപ്പു പറഞ്ഞു. തമിഴ് മാഗസിന്‍...

MOST POPULAR

-New Ads-