Sunday, June 4, 2023
Tags Tamil Nadu

Tag: Tamil Nadu

കഴിഞ്ഞ പത്തു ദിവസത്തിനിടെ ചെന്നൈയില്‍ കോവിഡ് ബാധിച്ചത് 90ഓളം ഡോക്ടര്‍മാര്‍ക്ക്

കഴിഞ്ഞ പത്തു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ 90ഓളം ഡോക്ടര്‍മാര്‍ക്ക്. ഇതില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ കുറവാണെന്നും മറ്റുവിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ടെന്നും...

ഡി.എം.കെ എം.എല്‍.എയുടെ മരണത്തിന് പിന്നാലെ തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ എം.എല്‍.എക്ക് കോവിഡ്

കൊറോണ വൈറസ് വ്യാപനം ഉച്ചസ്ഥായിയിലായ തമിഴ്നാട്ടില്‍ എഐഡിഎംകെ എംഎല്‍എക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ശ്രീപെരുമ്പുദൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയെ ചികില്‍സക്കായി ചെന്നൈയിലെ മിയോട്ട് ഇന്റര്‍നാഷണല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഡി.എം.കെ എം.എല്‍.എ...

കോവിഡ് പടരുന്നു; ചെന്നൈയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സൂചന

കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നു സൂചന. ചെന്നൈയില്‍ നിന്ന് തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലേക്കു രോഗം പടരുന്നത് പരിഗണിച്ചാണിത്. 27398 പേര്‍ക്കാണ് ചെന്നൈയില്‍...

ആദ്യരാത്രി ചോരയില്‍ കുളിച്ച് നവവധു; ഭര്‍ത്താവ് മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

ചെന്നൈ: ആദ്യരാത്രി ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു. ചെന്നൈ മിഞ്ചുര്‍ സ്വദേശി നീതിവാസന്‍(24) ആണ് ഭാര്യ സന്ധ്യ(20)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബന്ധുക്കളായ നീതിവാസനും സന്ധ്യയും...

ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട്ടിലെ ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ. അന്‍പഴകന്‍ (62) അന്തരിച്ചു. ചെന്നൈ ചെപ്പോക്കിലെ എംഎല്‍എ ആയ അന്‍പഴകന്‍ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് ചികിത്സയിലായിരുന്നു.

തമിഴ്‌നാട്ടില്‍ എസ്.എസ്.എല്‍.സി പരീക്ഷ റദ്ദാക്കി; എല്ലാവരും വിജയിച്ചു

തമിഴ്‌നാട്ടില്‍ എസ്.എസ്.എല്‍.സി പരീക്ഷ റദ്ദാക്കി. എല്ലാവരും വിജയിച്ചതായി പ്രഖ്യാപിച്ചു. പ്ലസ് വണ്‍, പ്ലസ് ടുവില്‍ ബാക്കിയുള്ള രണ്ടു പരീക്ഷകളും റദ്ദാക്കി. പരീക്ഷാ നടത്തിപ്പിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ മദ്രാസ് ഹൈക്കോടതി...

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1562 പേര്‍ക്ക്

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1562 പേര്‍ക്കാണ്. തമിഴ്‌നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 30...

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 938 പേര്‍ക്ക്

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 938 പേര്‍ക്ക്. ഇന്ന് ചെന്നൈയില്‍ മാത്രം 616 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21184 ആയി....

ഒമ്പത് വയസ്സുകാരി പീഡന ശ്രമത്തിനിടെ മരിച്ചു; പതിനാലുകാരന്‍ അറസ്റ്റില്‍

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ പീഡന ശ്രമത്തിനിടെ ഒമ്പത് വയസ്സുകാരി മരിച്ച സംഭവത്തില്‍ അയല്‍വാസിയായ പതിനാലുകാരന്‍ അറസ്റ്റില്‍. സ്‌കൂളിനു സമീപത്തെ കൃഷിയിടത്തില്‍ തലയ്ക്കു പിന്നില്‍ പരുക്കേറ്റ നിലയിലാണു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ...

തമിഴ്‌നാട്ടില്‍ കോവിഡ് ഭീതി ഉയരുന്നു;പുതുതായി 805 പേര്‍ക്ക് രോഗബാധ

തമിഴ്‌നാട്ടില്‍ കോവിഡ് ഭീതി ഉയരുന്നു. തിങ്കളാഴ്ച 805 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17,082 ആയി.

MOST POPULAR

-New Ads-