Tag: taliban
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടില്ല; താലിബാന്
കാബൂള്‍: കശ്മീരില്‍ പാകിസ്താന്റെ ഒപ്പം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്ന സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ തള്ളി താലിബാന്. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ല എന്നത് തങ്ങളുടെ നയമാണെന്നും കശ്മീര്‍...
താലിബാനുമായി അനുരഞ്ജന കരാറില്‍ ഒപ്പുവെച്ച് അഫ്ഗാനില്‍ മുട്ടുമടക്കി അമേരിക്ക; സ്വാഗതം ചെയ്ത് ആസ്ത്രേലിയ
ദോഹ: അഫ്ഗാനിസ്താനില്‍ സമാധാന പ്രതീക്ഷകളുണര്‍ത്തി അമേരിക്കയും താലിബാനും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു. പതിനെട്ട് വര്‍ഷമായി തുടരുന്ന അധിനിവേശത്തില്‍ വിജയം കാണാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ താലിബാനുമായി അമേരിക്ക ഒത്തുതീര്‍പ്പിന് നിര്‍ബന്ധിതമാകുകയായിരുന്നു. ഖത്തറിന്റെ...
താലിബാനുമായി സമാധാനം; ചരിത്ര കരാറില്‍ ഒപ്പുവച്ച് യു.എസ് സൈന്യം
ദോഹ: താലിബാനുമായുള്ള ചരിത്ര കരാറില്‍ യുഎസ് ഒപ്പിട്ടു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് യുഎസ് പ്രത്യേക സ്ഥാനപതി സല്‍മെ ഖാലില്‍സാദും താലിബാന് രാഷ്ട്രീയ മേധാവി മുല്ല അബ്ദുല്‍ ഘാനി ബറാദറും സമാധാന...
ഖത്തറില്‍ താലിബാന്-യു.എസ് രഹസ്യ കൂടിക്കാഴ്ച
ദോഹ: അഫ്ഗാന് യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിന്റെ ഭാഗമായി അമേരിക്കയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന് ഖത്തറില്‍ താലിബാന് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി...
താലിബാനുമായി നിരുപാധിക ചര്‍ച്ചക്ക് തയാര്‍: അഫ്ഗാനിസ്താന്
കാബൂള്‍: അഫ്ഗാനിസ്താനില്‍ 16 വര്‍ഷമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ താലിബാനുമായി നിരുപാധിക ചര്‍ച്ചക്ക് തയാറാണെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി. വെടിനിര്‍ത്തലും തടവുകാരുടെ കൈമാറ്റവും ഉള്‍പ്പെടെയുള്ള ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. പകരം...